ജോസ്.കെ മാണി ഇനി ഇടത് മുന്നണിക്കൊപ്പം: എം.പി സ്ഥാനം രാജിവെയ്ക്കും.
തിരുവനന്തപുരം: കേരളാ കോൺഗ്രസ്-എം ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിൽ. കോട്ടയത്ത് നേതൃയോഗത്തിന് ശേഷം ജോസ് കെ.മാണി നടത്തിയ വാർത്താ സമ്മേളനത്തിലാണ് നിർണായക രാഷ്ട്രീയ പ്രഖ്യാപനമുണ്ടായത്. ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. രാഷ്ട്രീയപരമായും വ്യക്തിപരമായും ധാർമിക ഉയർത്തിപ്പിടിക്കേണ്ടതിനാൽ രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുമെന്നും ജോസ് കെ. മാണി അറിയിച്ചു. ദീര്‍ഘകാലത്തെ യുഡിഎഫ് ബന്ധമാണ് അവസാനിക്കുന്നത്. 38 വര്‍ഷത്തിന് ശേഷമാണ് മുന്നണിമാറ്റം. മാണി സാറിനെയും തന്നേയും പാര്‍ട്ടി നേതാക്കളേയും യു.ഡി.എഫ് അപമാനിച്ചെന്ന് ജോസ് കെ. […]
Read More