ഉന്തുവണ്ടിയിൽ പുസ്തകങ്ങൾ വിറ്റിരുന്ന “മുഹമ്മദ് ഇക്കയെ” ആ കാലയളവിൽ അവിടെ പഠിച്ചിരുന്ന ആരും മറക്കാൻ ഇടയില്ല. കോളേജിലെ ഓരോ വിദ്യാർത്ഥികളെയും സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചിരുന്ന വ്യക്തി.
30 വർഷം കളമശ്ശേരി St. Pauls College മുൻപിൽ ഒരു ഉന്തുവണ്ടിയിൽ പുസ്തകങ്ങൾ വിറ്റിരുന്ന “മുഹമ്മദ് ഇക്കയെ” ആ കാലയളവിൽ അവിടെ പഠിച്ചിരുന്ന ആരും മറക്കാൻ ഇടയില്ല. കോളേജിലെ ഓരോ വിദ്യാർത്ഥികളെയും സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചിരുന്ന വ്യക്തി. തന്റെ കൈയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങാൻ വരുന്ന കുട്ടികളെ കാശ് കൈയിലില്ല എന്ന് പേരിൽ ഒരിക്കൽ പോലും മടക്കി അയച്ചിട്ടില്ല. ഇക്ക എപ്പോഴും പറഞ്ഞിരുന്ന വാചകമാണ് “നമ്മൾ ഇവിടൊക്കെ തന്നെ ഉണ്ടല്ലോ മക്കളെ ഉള്ളപ്പോ തന്നാ മതി”. നമുക്ക് […]
Read More