വട്ടവടയിലേക്ക് മൂന്നാർ വഴി നടത്തിയ ഒരു യാത്രയിൽ പകർത്തിയ കാണാക്കാഴ്ച്ചകൾ

Share News

യാത്രകൾ മനസിന് എപ്പോഴും മനസിന് ഉന്മേഷം നൽകും..കൗതുകങ്ങൾ ഒത്തിരി ഒളിപ്പിച്ചുവെച്ച് എപ്പോഴും സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഒരു അതിർത്തി ഗ്രാമത്തിലേക്ക്-വട്ടവടയിലേക്ക് മൂന്നാർ വഴി നടത്തിയ ഒരു യാത്രയിൽ പകർത്തിയ കാണാക്കാഴ്ച്ചകൾ ഇന്നത്തെ Positive stroke ൽ പങ്കു വയ്ക്കുന്നു. Johnson Palappally Cmi

Share News
Read More

ശ്രീ ശിവശങ്കരനെ ന്യായീകരിക്കാനായി നിയോഗിക്കപ്പെട്ട ഗതികെട്ട പാവപ്പെട്ട ഞായീകരണ തൊഴിലാളികളോട് ഒരു അപേക്ഷ.

Share News

മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ച് പ്രശസ്തി നേടിയ കെ. സുരേഷ് കുമാർ ഐ.എ എസിൻ്റെ മകൻ ശ്രീ അനന്തു എഴുതുന്നത് വായിക്കാം. എന്റെ അച്ഛൻ കെ സുരേഷ് കുമാർ ഐ എ എസ്‌, വി എസ് അച്യുതാനന്ദൻ സർക്കാരിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ആയും ഐ ടി സെക്രട്ടറി ആയും സേവനം അനുഷ്ഠിച്ചിരുന്നു. അതായത് സസ്പെന്ഷൻ ആവുന്നതിന് തൊട്ട് മുൻപ് ശ്രി ശിവശങ്കരൻ വഹിച്ചിരുന്ന തസ്തികകൾ. അക്കാലത്തായിരുന്നു അച്ഛൻ മൂന്നാർ ദൗത്യ […]

Share News
Read More

പെട്ടിമുടി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം പ്രഖ്യാപിച്ച്‌ തമിഴ്‌നാട്

Share News

ചെന്നൈ: രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ടവർക്ക്​ ധനസഹായവുമായി തമിഴ്​നാട്​ സര്‍ക്കാര്‍. ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്​ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക്​ മൂന്ന്​ ലക്ഷം രൂപ വീതം നല്‍കുമെന്ന്​ തമിഴ്​നാട്​ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക്​ ഒരു ലക്ഷം രൂപയും ധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്​. ആഗസ്​റ്റ്​ ഏഴിനുണ്ടായ ഉരുള്‍പൊട്ടലില്‍ 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. 80-ലേറെപ്പേരാണ് ഇതില്‍ താമസിച്ചിരുന്നത്. 62 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്​ .മരിച്ചവരുടെ കുടുംബാംങ്ങള്‍ക്ക്​ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ച്​ ലക്ഷം രൂപ […]

Share News
Read More

പെട്ടിമുടി ദുരന്തം: വിജയപുരം രൂപത പ്രാർത്ഥനാദിനം ആചരിച്ചു

Share News

മൂന്നാർ: പെട്ടിമുടിയിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി വിജയപുരം രൂപത പ്രാർത്ഥനാദിനം ആചരിച്ചു. മരണമടഞ്ഞ എല്ലാവർക്കുമായി രൂപതാധ്യക്ഷന്‍ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിലും വികാരി ജനറൽ മോൺ.ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, മോൺ.സെബാസ്റ്റ്യൻ പൂവത്തുങ്കൽ എന്നിവരടക്കം ഇരുപതോളം വൈദികരും മൂന്നാർ മൗണ്ട് കാർമൽ ഇടവകയുടെ സ്റ്റേഷൻ പള്ളിയായ രാജമല സെൻ്റ് തെരേസാസ് ദേവാലയത്തിൽ പരേതർക്കായി ദിവ്യബലി അർപ്പിച്ചു. സ്വർഗ്ഗീയ പിതാവിൻറെ തിരുവിഷ്ടം നിറവേറ്റപ്പെടുവാനായി ദുഃഖത്തോടെ തന്നെയെങ്കിലും തന്നെ പൂർണമായി ദൈവഹിതത്തിന് സമർപ്പിച്ച പുത്രനായ യേശുവിനെ പോലെ ജീവിച്ചിരിക്കുന്നവരായ നാമും നമ്മുടെ പ്രിയപ്പെട്ടവരുടെ ഈ വേർപാട് […]

Share News
Read More

മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ര്‍​ണ​റും പെ​ട്ടി​മു​ടിയിൽ

Share News

മൂ​ന്നാ​ര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും പെ​ട്ടി​മു​ടി ദു​ര​ന്ത​ഭൂ​മി സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി മൂ​ന്നാ​ര്‍ ആ​ന​ച്ചാ​ലി​ലെ​ത്തി. ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തി​യ സം​ഘം റോ​ഡ് മാ​ര്‍​ഗ​മാ​ണ് പെ​ട്ടി​മു​ടി​യി​ലേ​ക്കു​പോ​കു​ന്ന​ത്. റ​വ​ന്യു​മ​ന്ത്രി, ചീ​ഫ് സെ​ക്ര​ട്ട​റി, ഡി​ജി​പി എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ട്. വൈ​ദ്യു​ത​മ​ന്ത്രി എം.​എം. മ​ണി​യും എം​എ​ല്‍​എ കെ.​കെ. ജ​യ​ച​ന്ദ്ര​നും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്നാ​ണ് ഇ​വ​രെ ആ​ന​ച്ചാ​ലി​ല്‍ സ്വീ​ക​രി​ച്ച​ത്. ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ റോ​ഡ് മാ​ര്‍​ഗം യാ​ത്ര ചെ​യ്തു​വേ​ണം ഇ​വ​ര്‍​ക്ക് ദു​ര​ന്ത​ഭൂ​മി​യി​ല്‍ എ​ത്താ​ന്‍. ഉ​രു​ള്‍​പ്പൊ​ട്ട​ലു​ണ്ടാ​യ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച​തി​നു ശേ​ഷം മു​ഖ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ഇ​തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ […]

Share News
Read More

ഇടുക്കി രാജമല പെട്ടിമുടിയിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്.

Share News

78 പേരാണ് ദുരന്തത്തിൽ പെട്ടത് എന്നാണ് റിപ്പോർട്ട്.രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ എല്ലാം സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്.57 പേരടങ്ങുന്ന 2 NDRF ടീമും, ഫയർ & റെസ്ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, എറണാകുളത്ത് നിന്നും 50 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും, പാലക്കാട് നിന്നും 6 അംഗങ്ങളും 24 വളണ്ടിയർമാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.കേരള ആംഡ് പോലീസിന്റെ 50 അംഗങ്ങളും, ലോക്കൽ പോലീസിന്റെ 25 അംഗങ്ങളും, ദ്രുതകർമ്മ സേനയുടെ 100 അംഗങ്ങളും, സ്പെഷ്യൽ […]

Share News
Read More

രാജമല:ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി

Share News

മൂ​ന്നാ​ര്‍:മണ്ണിടിച്ചിൽ ഉണ്ടായ രാജമലയിൽ ഇ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. ഇതുവരെ 53 മരണം സ്ഥിരീകരിച്ചു. ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ മൂ​ന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് എപ്പോഴും തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. നേ​ര​ത്തെ ല​യ​ങ്ങ​ള്‍ നി​ന്നി​രു​ന്ന സ്ഥ​ല​ത്ത് ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. പ​ത്തു പേ​ര​ട​ങ്ങു​ന്ന ടീ​മു​ക​ളാ​യി വി​ന്യ​സി​ച്ചാ​യി​രു​ന്നു തെ​ര​ച്ചി​ല്‍. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്നും കി​ലോ​മീ​റ്റ​റു​ക​ള്‍ മാ​റി​യാ​ണ് ചൊ​വ്വാ​ഴ്ച പ​ല മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്. എ​ന്‍​ഡി​ആ​ര്‍​എ​ഫ്, പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്സ്, വ​നം​വ​കു​പ്പ്, സ്കൂ​ബാ ഡൈ​വിം​ഗ് ടീം, ​റ​വ​ന്യു, ആ​രോ​ഗ്യം, […]

Share News
Read More

പെട്ടിമുടിയില്‍ മരണപ്പെട്ടവരെ ഒരുമിച്ച് സംസ്‌കരിച്ചു

Share News

ഇടുക്കി: രാജമലയുടെ താഴ്‌വാരത്തെ കളിക്കളത്തോട് ചേര്‍ന്നാണ് പെട്ടിമുടിയില്‍ മരിച്ചവര്‍ക്ക് അന്ത്യവിശ്രമമൊരുക്കിയത്. നിരയായുള്ള കുഴികളില്‍ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ ഒരുമിച്ചാണ് അന്ത്യ നിദ്ര. courtesy – mathrubhumi news

Share News
Read More

മൂന്നാറിലേക്ക് പിന്നീട് ഒരിക്കൽ പോലും തീവണ്ടി ഓടിക്കയറിയിട്ടില്ല.

Share News

മലമുകളിലെ തീവണ്ടി.മൂന്നാറിലേക്കുള്ള ഒരു വിനോദയാത്രയുടെ ഭാഗമായി ഒരു പഴയ ടീ എസ്റ്റേറ്റ് ഓഫീസ് സന്ദർശിക്കാൻ ഇടയായി. പക്ഷെ അതൊരു റെയിൽവേ സ്റ്റേഷൻ ആയിരുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് ആശ്ചര്യം തോന്നി. മൂന്നാറിൽ ഒരു റയിൽവേ സ്റ്റേഷനോ? മഞ്ഞു മൂടിയ മലനിരകൾക്ക് ഇടയിലൂടെ ഓടുന്ന ട്രെയിൻ. കണ്ടു മറന്ന ഏതൊ സിനിമയിലെയോ, വായിച്ച ഏതൊ കഥയിലേയോ പോലെ സുന്ദരമായ ചിത്രം. ഇന്നും ബ്രിട്ടീഷ് സംസ്കാരത്തിന്റെ അവശേഷിപ്പുകൾ പേറുന്ന മൂന്നാറിന്റെ ഹൃദയ ഭൂമിയിലൂടെ ഒരു കാലത്ത് തീവണ്ടി ഓടിയിരുന്നു എന്നത് ഇന്ന് […]

Share News
Read More