ഫ്ലോറിഡയിൽ മലയാളി നഴ്സിനെ കുത്തിക്കൊന്നു:ഭർത്താവ് പിടിയിൽ

Share News

ഫ്ലോറിഡ: യു. എസിൽ മലയാളി നഴ്​സിനെ കുത്തിക്കൊന്നു. സൗത്ത്​ ഫ്ലോറിഡയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനി മെറിൻ ജോയി​ ചൊവ്വാഴ്​ചയാണ്​ കൊല്ലപ്പെട്ടത്​. സംഭവത്തിൽ മെറിൻ ജോയിയുടെ ഭർത്താവ്​ വെളിയനാട്​​ സ്വദേശി ഫിലിപ്​ മാത്യുവിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. യുവതി ജോലി കഴിഞ്ഞ്​ മടങ്ങവെ ആശുപത്രിയുടെ പാർക്കിങ്​ ഏരിയയിൽ വെച്ച്​​ കത്തികൊണ്ട്​ കുത്തികൊലപ്പെട​ുത്തുകയായിരുന്നു​. ഫിലിപ്​ മാത്യു മെറിനെ 17 തവണ​ കുത്തി. കുത്തേറ്റ്​ നിലത്ത്​ വീണ യുവതിയുടെ ദേഹത്ത​ുകൂടെ വാഹനം കയറ്റി ഇറക്കുകയും ചെയ്​തു. സംഭവം […]

Share News
Read More