നിങ്ങളെ കാണാതെ നിങ്ങളുടെ കണ്ണുകളിൽ നോക്കാതെ ഞാനെന്താണ് പഠിപ്പിക്കുന്നത്‌.-ഡോ മ്യൂസ് മേരി

Share News

കോളേജ് തുറന്നു. എല്ലാ ദിവസവും പോകുന്നു. പക്ഷെ എന്റെ കുട്ടികൾ ഇല്ലാത്ത കോളേജ്. മഴ തൂവി നിറഞ്ഞ വഴികൾ എന്നെ വീണ്ടും വീണ്ടും വിഷാദവതിയാക്കുന്നു. പിള്ളേരുടെ കലമ്പലുകൾ, പൊട്ടിച്ചിരികൾ, ക്ലാസ്സുകൾ, പ്രണയ നോട്ടങ്ങൾ രഹസ്യചുംബനങ്ങൾ ഓർത്തെടുക്കാൻ ഇനിയുമെത്രയോ കാഴ്ചകൾ.ക്യാമ്പസിലൂടെ നടക്കുമ്പോൾ വിജനതയിൽ നിശബ്ദമായി പഴയ ഓർമ്മകളിൽ ചുറ്റിത്തിരിഞ്ഞു മടുക്കുമ്പോൾ ഇതൊരു മരണവീട് പോലെ കണ്ണു നിറയ്ക്കുന്നു. വിദ്യാർത്ഥികളെ കാണാതെ അവർക്കു ക്ലാസ്സ്‌ എടുക്കുമ്പോൾ അവർ ആൾക്കൂട്ടം മാത്രമാകുന്നു. മറ്റെന്തെല്ലാം ഉണ്ടെങ്കിലും വിദ്യാർത്ഥികൾ ഇല്ലെങ്കിൽ ക്യാമ്പസ് ചത്തു പോയ […]

Share News
Read More