നാനൂറോളം ഗാനങ്ങൾക്ക് സംഗീതസൃഷ്ടി; അവയിൽപ്പലതും സ്വന്തം വരികൾ
നാനൂറോളം ഗാനങ്ങൾക്ക് സംഗീതസൃഷ്ടി; അവയിൽപ്പലതും സ്വന്തം വരികൾ; എം.കെ. അർജുനൻ, കണ്ണൂർ രാജൻ, ജെറി അമൽദേവ്, ജോബ് & ജോർജ്, കുമരകം ബോസ് തുടങ്ങിയ പ്രമുഖർക്കുവേണ്ടി നൂറുകണക്കിന് നാടകഗാനങ്ങളുടെയും ഭക്തിഗാനങ്ങളുടെയും ആലാപനം; സംഗീതാധ്യാപകൻ എന്നനിലയിൽ നീണ്ട ശിഷ്യനിര: ഇത് ജോർജ് നിർമൽ – പശ്ചിമകൊച്ചി ജന്മംനൽകിയ സംഗീതപ്രതിഭകളുടെ പരമ്പരയിലെ കരുത്തുറ്റ ഒരു കണ്ണി. പെരുമ്പടപ്പ് പടിഞ്ഞാറെ നെടുംപറമ്പിൽ തോമസിന്റെയും ആഞ്ജമ്മയുടെയും മകനായി 1949 മെയ് 23 നു ജനിച്ച എന്റെ പ്രിയപ്പെട്ട ജോർജ് മാസ്റ്റർക്ക് പിറന്നാൾ ആശംസകൾ! […]
Read More