“കുറവിലങ്ങാട് മുത്തിയമ്മ”യുടെ തിരുസ്വരൂപം പ്രതിഷ്ഠിക്കപ്പെടും
ഇസ്രായേലിലെ നസ്രത്തിലുള്ള മംഗളവാർത്ത ദേവാലയത്തിൽ സ്ഥാപിക്കുന്നതിനായി ജറിക്കോയിൽ നിർമ്മിച്ച കുറവിലങ്ങാട് മുത്തിയമ്മയുടെ ഛായാചിത്രം മംഗളവാർത്ത ദേവാലയത്തിൽ എത്തിച്ചു. മംഗളവാർത്ത ദേവാലയത്തിൽ സേവനം ചെയ്യുന്ന സിസ്റ്റർ ഏലിയ കട്ടക്കയം, ഷൈനി ബാബു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങളാലാണ് ഛായാചിത്രനിർമ്മാണം ഉൾപ്പെടെ തിരുസ്വരൂപം മംഗളവാർത്ത ദേവാലയത്തിൽ എത്തിക്കുന്നതിന് നേതൃത്വം നൽകിയത്. നാളെ സെപ്റ്റംബർ 8നു മാതാവിന്റെ പിറവിത്തിരുനാൾ ആചരിക്കുന്ന ധന്യവേളയിൽ വലിയ സന്തോഷത്തിന്റേതായ സദ്‌വാർത്ത… “പുണ്യ ഭൂമിയാം ഇസ്രായേലിന്റെ മണ്ണിൽ ഈ മഹാവ്യാധിയുടെ നാളുകളിൽ… “കുറവിലങ്ങാട് മുത്തിയമ്മ’” യുടെ തിരുസ്വരൂപം […]
Read More