തിങ്കളാഴ്ച 6996 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 16,576

Share News

October 11, 2021 തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 677; കഴിഞ്ഞ 24 മണിക്കൂറിനിടെ 66,702 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ തിങ്കളാഴ്ച 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336, പത്തനംതിട്ട 179, കാസര്‍ഗോഡ് 166, വയനാട് 130 എന്നിങ്ങനേയാണ് […]

Share News
Read More

എം. പി. ജോസഫ് IAS എഴുതുന്നു – ഇന്ന് മുതൽ ‘നമ്മുടെ നാട്’ – ൽ

Share News

ഇന്ത്യയിലെ സമുന്നത ഉദ്യോഗങ്ങളായ ഐ. പി.എസ്സിലും പിന്നീട് ഐ.എ.എസ്സിലും സെലക്ഷൻ; കൊച്ചിൻ യൂണിവേഴ്സിറ്റിയിൽനിന്ന് ഫിസിക്സിലും യു.കെ.യിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിൽനിന്ന് മാനവശേഷീവികസനത്തിലും ബിരുദാനന്തര ബിരുദം; ഏറ്റവും നീണ്ടകാലം കേരളത്തിന്റെ ലേബർ കമ്മീഷണറായിരുന്ന പരിചയം; അതവസാനിച്ചതോ, അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിൽ കേരള സർക്കാരിന്റെ തൊഴിൽ പരിഷ്കരണ, വ്യവസായബന്ധകാര്യ ഉപദേഷ്ടാവ് എന്നപദവിയിലും. അതിനിടെ, ആപ്രാഗൽഭ്യം ഐക്യരാഷ്ട്രസംഘടനയിലുമെത്തി – ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻവഴി!ഇത് എം. പി. ജോസഫ്: ഏറ്റെടുത്ത സ്ഥാനങ്ങളിലെല്ലാം എതിരാളികളുടെപോലും ആദരവു പിടിച്ചുപറ്റിയ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ.കേരളത്തിന്റെ ബിസിനസ്സ് തലസ്ഥാനമായ […]

Share News
Read More