കോണ്‍സ്റ്റന്റിനോപ്പിളിന്റെയും പൌരസ്ത്യ ക്രൈസ്തവ സംസ്കാരത്തിന്റെയും പതനം
റിപ്പബ്ലിക്ക് ഓഫ് തുര്‍ക്കി എന്ന രാജ്യം മുഖ്യമായും ഏഷ്യയിലും ഒരു ഭാഗം യൂറോപ്പിലും ആയി സ്ഥിതിചെയ്യുന്നു. ഉദ്ദേശം മൂന്നു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവും ( നമ്മുടെ മഹാരാഷ്ട്ര സംസ്ഥാനം പോലെ ) എട്ടു കോടി ജനസംഖ്യയും ഉള്ള ഈ രാജ്യം പുരാതന കാലം മുതല്‍ ചരിത്രത്തില്‍ ഇടം പിടിച്ചിരുന്നു. ഓദ്യോഗികമായി ഇസ്ലാമിക റിപ്പബ്ലിക്ക് എന്ന് പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ജനസംഖ്യയിലെ 99 ശതമാനവും ഇസ്ലാം മത വിശ്വാസികളാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ ആദ്യ നൂറ്റാണ്ടുകളിലെ പല കേന്ദ്രങ്ങളും, ഉദാ […]
Read More