ബഹുമാനപെട്ട മുഖ്യമന്ത്രി, ഇനിയും എത്ര പ്രവാസികൾ മരിക്കണം താങ്കളുടെ കണ്ണ് തുറക്കാൻ?
1.3KTomy Muringathery, Babu K Thomas and 1.3K others179 comments170 sharesLikeComment Share
Read More1.3KTomy Muringathery, Babu K Thomas and 1.3K others179 comments170 sharesLikeComment Share
Read Moreകോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എംഎല്‍എ കോവിഡ് 19 ബാധിച്ച് മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തമോനാഷ് ഘോഷ് (60) ആണ് മരിച്ചത്. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നു ചികിത്സയിലായിരുന്നു അദ്ദേഹം. 24 സൗത്ത് പാര്‍ഗാനാസ് മണ്ഡലത്തിലെ എംഎല്‍എയാണ് തമോനാഷ് ഘോഷ്. ഘോഷിന്റെ മരണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ദുഃഖം രേഖപ്പെടുത്തി. ഫാല്റ്റയില്നിന്ന് മൂന്ന് തവണ എംഎല്‍എയായ അദ്ദേഹം പാര്‍ട്ടി ട്രഷററുമായിരുന്നു. 35 വര്‍ഷത്തിലേറെയായി തമോനാഷ് തങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്നും ജനങ്ങളുടെയും പാര്‍ട്ടിയുടെയും ലക്ഷത്തിനായി പ്രവര്‍ത്തിച്ചിരുന്നുവെന്നും മമത […]
Read More“വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു ” എന്ന് മനുഷ്യന്‍ മനുഷ്യനെ പറ്റിക്കാനായി , ആശ്വസിപ്പിക്കാനായി പറഞ്ഞുണ്ടാക്കിയ ഒരു ചൊല്ലുണ്ട്.എന്നാല്‍ , സ്വർഗ്ഗത്തിൽ വിവാഹം കഴിക്കുകയോ കഴിപ്പിക്കുകയോ ചെയ്യുന്നില്ല.അവിടെ മാലാഖമാര്‍ അഥവാ ദേവഗണം , ശുദ്ധാത്മാക്കൾ…എന്നിങ്ങനെ ഓരോ വിശ്വാസങ്ങളും പഠിപ്പിക്കുന്നതു പോലെ തന്നെ ആണ് ഏവരും. പക്ഷേ. …….ഒരു സത്യമുണ്ട്.ഓരോ വിവാഹവും സ്വർഗ്ഗത്തിൽ രേഖപ്പെടുത്തുന്നുണ്ട്. സ്ത്രീയും പുരുഷനും ഒന്നാകാനുളള ആ ഉടമ്പടിയിൽ അദൃശ്യമായ ദൈവീക സാന്നിദ്ധ്യം ഉണ്ട്.ക്രിസ്തീയ വിശ്വാസപ്റകാരം പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് ; ത്രിത്വൈകദൈവത്തിലെ പരിശുദ്ധാത്മ സാന്നിധ്യം ,ഹിന്ദു […]
Read Moreആ അനുഭവം ഇന്നും അവിസ്മരണീയമാണ്. രാമനാട്ടുകരക്കടുത്തുള്ള പെരുമുഖം സ്‌കൂളിൽ അഭിവന്ദ്യനായ അധ്യാപകൻ ബാലൻ മാസ്റ്ററുടെ യാത്രയയപ്പു ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. കണ്ണ് കാണാൻ കഴിയാത്ത ആയിശ സമീഹ എന്ന കൊച്ചു ബാലിക വേദിയിലേക്ക് വന്നപ്പോൾ എന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് നിനച്ചില്ല. ഹൃദയം പൊട്ടി ആ ഇളം കുരുന്ന് പാടിയ ദുഃഖരാഗം കലാസ്വാദനത്തിന്റെയല്ല, ജീവിത ചിന്തയുടെ സന്ദർഭമാണ് സംജാതമാക്കിയത്. പിതാവിന്റെ കൂടെ അവൾ വേദിയിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ അവളുടെ അകക്കണ്ണിന്റെ വെളിച്ചത്തിൽ ഒരു ലോകം ജ്വലിച്ചതായി അനുഭവപ്പെട്ടു. #BlindGirl
Read Moreഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച് (ജൂണ്‍ 23) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരോടൊപ്പം മഹാമാരിയും പൊതുസേവനവും എന്ന വിഷയത്തെ ആസ്പദമാക്കി ഓണ്‍ലൈന്‍ ചര്‍ച്ചയിൽ പങ്കെടുക്കാൻ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ഷൈലജ ടീച്ചറിന്അവസരം ലഭിച്ചു. യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ജനറല്‍ അസംബ്ലി പ്രസിഡന്റ് ടിജ്ജനി മുഹമ്മദ്ബന്ദെ, എത്യോപ്യ പ്രസിഡന്റ് സഹ്‌ലെ വര്‍ക്ക് സ്യൂഡെ, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, യു.എന്‍. […]
Read Moreജോയ് അറക്കൽ എന്ന നല്ലൊരു മലയാളി പ്രവാസി വ്യവസായിയുടെ ആത്മഹത്യ ചെയ്തതിന്റെ ഞെട്ടൽ മാറി തുടങ്ങുമ്പോഴേക്കും ഇന്ന് അജിത് തയ്യിൽ എന്ന ഒരു മലയാളി പ്രവാസി വ്യവസായി ഷാർജയിൽ ആത്മഹത്യ ചെയ്തിരിക്കുന്നു. കൊറോണ ഭയം മൂലം, ജോലി നഷ്ടപ്പെട്ടത് മൂലം, സാമ്പത്തീക പ്രശ്നങ്ങൾ മൂലം ഒത്തിരി പ്രവാസികൾ ദിനംപ്രതിയെന്നോണം ആത്മഹത്യ ചെയ്യുന്നു. ഇവരിൽ തൊണ്ണൂറ്റൊമ്പതേമുക്കാൽ ശതമാനവും മലയാളികൾ തന്നെ. ഈ മലയാളികൾ അല്ലാതെ ഗൾഫിൽ നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്. അവരിൽ ആരും കൊറോണ ഭയം മൂലം, ജോലി […]
Read Moreഅശോകൻറെ കവിത ബേക്കറി. ആരക്കുഴയിലുള്ള എൻറെ പ്രിയ കൂട്ടുകാരൻ അശോകൻറെ കവിത ബേക്കറിയിൽ കയറി ഒരു നാരങ്ങ വെള്ളമെങ്കിലും കുടിക്കാത്തവർ ഇന്ന്ആരക്കുഴയിൽ കാണില്ല ,. ഞാനും അശോകനും ആരക്കുഴസ്കൂളിൽ എട്ടാം ക്ലാസ്സിൽ ഒന്നിച്ചു പഠിച്ചവരാണ്, പഠനം മുന്നോട്ടുകൊണ്ടുപോകാതെ സ്കൂളിനടുത്ത് തന്നെ അശോകൻ കവിത ബേക്കറി തുടങ്ങി. ഇപ്പോൾ 29 വർഷം പിന്നിട്ടിരിക്കുന്നു. പഴയ പ്രൗഢി നിലനിർത്തിക്കൊണ്ട് ഇന്നും നമ്മുടെ കവിത ബേക്കറി മുന്നോട്ടുപോകുന്നു. കവിത ബേക്കറി തുടങ്ങുന്ന സമയം , ആരകുഴയിൽ എവിടെയെങ്കിലും എന്തെങ്കിലും പ്രോഗ്രാം ഉണ്ടെങ്കിൽ […]
Read Moreമുഖ്യമന്ത്രിക്ക് തുറന്ന കത്ത്പ്രിയ മുഖ്യമന്ത്രി ,ജൂണ്‍ 15ന് രാത്രി കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുകയറ്റം നടത്തിയ ചൈനീസ് പട്ടാളത്തിന്റെ അതിക്രമത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവം നമ്മെയാകെ ഞെട്ടിക്കുകയും ആശങ്കാകുലരാക്കുകയും ചെയ്തിരിക്കുകയാണല്ലോ? ഇന്ത്യന്‍ മണ്ണിലേക്കുള്ള ചൈനയുടെ കടന്നുകയറ്റവും നമ്മുടെ സൈനികരുടെ രക്തസാക്ഷിത്വവും രാജ്യത്ത് വലിയൊരു വൈകാരിക വേലിയേറ്റം സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യം മുഴുവനും ഒറ്റക്കെട്ടായി നിന്ന് ഈ ആക്രമണത്തെ അപലപിച്ചപ്പോള്‍ അങ്ങയും അങ്ങയുടെ പാര്‍ട്ടിയായ സി പി എമ്മും ചൈനീസ് അതിക്രമത്തിനെതിരെ […]
Read Moreതിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാൻ പൊതുസ്ഥലങ്ങളിലെടുക്കുന്ന കരുതൽ വീട്ടിനുള്ളിലും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗലക്ഷണങ്ങളില്ലാത്തവർക്കും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. വൈറസ് ബാധിച്ച്, രോഗലക്ഷണമില്ലാതെ വീട്ടിലേക്ക് വന്നാൽ അവർ പ്രായം ചെന്നവരിലേക്കും കുഞ്ഞുങ്ങളിലേക്കും രോഗം പകർത്തിയേക്കാം. അതുകൊണ്ടുതന്നെ, കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴും കരുതൽ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങൾ പുറത്ത് കാണാത്തവരിൽ വലിയ രോഗപ്പകർച്ചയ്ക്ക് സാധ്യതയില്ലെന്നാണ് പറയുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നമ്മൾ വീടിന് പുറത്തിറങ്ങുമ്പോഴാണ് മാസ്ക് ധരിക്കുന്നത്. വീടുകളിൽ സാധാരണ പോലെയാണ്. വൈറസ് ബാധിച്ചിട്ടും രോഗലക്ഷണമില്ലാത്തവർ വീട്ടിലേക്ക് വന്നാൽ […]
Read More