നവകേരളീയം കുടിശിക നിവാരണം: രണ്ടാംഘട്ടം സെപ്തംബർ ഒന്നു മുതൽ

Share News

നവകേരളീയം കുടിശിക നിവാരണം2020 രണ്ടാംഘട്ട കാമ്പെയിൻ സെപ്തമ്പർ ഒന്ന് മുതൽ ആരംഭിക്കും. 2020 ഒക്ടോബർ 31 വരെ കാമ്പെയിൻ ഉണ്ടായിരിക്കും. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവർക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചു തീർക്കുന്നതിനായുള്ള പദ്ധതിയാണ് നവ കേരളീയം കുടിശ്ശിക നിവാരണം. പ്രാഥമിക സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത് കുടിശിക ആയവർക്ക് ആശ്വാസം പകരുന്നതാണ് ഈ പദ്ധതി. സഹകരണസംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ളതും വായ്പ നൽകുന്നതുമായ എല്ലാ സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശ്ശിക ഇതുപ്രകാരം അടച്ചുതീർക്കാനാകും എന്ന് […]

Share News
Read More