സാമ്പത്തികസംവരണമോ ജാതിസംവരണമോ? ഏതാണു കേരളത്തിനു ആവശ്യം?
ഒരു ജനതയെ ഉടച്ചു വാർക്കാൻ വേണ്ടത് ഒരു തലമുറ മാറാൻ ഉള്ള സമയം ആണെന്നാണ് പറയപ്പെടുന്നത്. 15-20 വയസിൽ ഒരു തലമുറ ചിന്തിച്ചു തുടങ്ങുന്നു എന്ന കരുതിയാൽ അവരുടെ മാറ്റം 55-60 വയസോടെ പൂർത്തിയാകും. അതായാത് ഏകദേശം 40 വർഷമാണ് ഒരു ജനതയുടെ പരിപൂർണ്ണ മാറ്റത്തിന് ആവശ്യമായ സമയം. ഇസ്രായേൽക്കാർ 40 വര്ഷം മരുഭൂമിയിലൂടെ അലയേണ്ടി വന്നത്, ഇത് പോലെ ഒരു തലമുറ മാറ്റത്തിന് വേണ്ടി ആയിരുന്നു. ഇന്ത്യ സ്വതന്ത്ര ആയപ്പോൾ, അവളുടെ മക്കൾക്കും ഒരു മാറ്റം […]
Read More