ഇനി മുതൽ നേരിട്ട് ഒന്നാം ക്ലാസ് പ്രവേശനമില്ല: പുതിയ വിദ്യാഭയസനയം, അറിയേണ്ടതെല്ലാം

Share News

പുതിയ വിദ്യാഭ്യാസ നയം നടപ്പാകുന്നതോടെ ‘സ്കൂൾ റെഡി’ കുട്ടികളായി മാറിയ ശേഷമേ ഒന്നാംക്ലാസ് പ്രവേശനം ലഭിക്കൂവെന്നു വ്യക്തം. പലയിടത്തും കുട്ടികൾക്കു നേരിട്ട് ഒന്നാംക്ലാസ് പ്രവേശനം അനുവദിക്കുന്ന രീതി ഇതോടെ ഇല്ലാതാകും. അടിസ്ഥാന ഘട്ടത്തിൽപെടുന്ന അങ്കണവാടി, പ്രീപ്രൈമറി ക്ലാസ് പരിശീലനത്തിലൂടെ കുട്ടികൾ ഒന്നാംക്ലാസ് പ്രവേശനത്തിനു തയാറാകണമെന്ന നിർദേശമാണു നയത്തിലുള്ളത്. ഇതിനായാണ് 3 വയസ്സു മുതൽതന്നെ കുട്ടികളെ സ്കൂൾ എന്ന പരിധിയിൽപെടുത്തുന്നത്. നേരത്തേതന്നെ കുട്ടികൾക്കു വേണ്ടത്ര ശ്രദ്ധയും പഠനവും ലഭിക്കാത്ത പ്രശ്നത്തെക്കുറിച്ചു നയത്തിൽ ചൂണ്ടിക്കാട്ടുന്നു. ഒന്നാം ക്ലാസിന്റെ ആദ്യഘട്ടത്തിൽ തന്നെ […]

Share News
Read More

പുതിയ സ്ക്കൂൾ വിദ്യാഭ്യാസ നയം – ഇറ്റ്സ് ബിറ്റ് കോംപ്ലിക്കേറ്റഡ്.

Share News

കഴിഞ്ഞ ദിവസം പുതിയ വിദ്യാഭ്യാസ നയത്തിലെ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് എഴുതിയിരുന്നു.. അത് കൊള്ളാം എന്ന ഫീലാണ് പങ്കുവച്ചത്, ഇംപ്ലിമെൻ്റേഷൻ മാത്രം ശ്രദ്ധിച്ചാൽ മതി എന്നാണ് പറഞ്ഞ് വച്ചത്. പക്ഷെ, സ്ക്കൂൾ വിദ്യാഭ്യാസത്തെ കുറിച്ചുള്ള നിർദ്ദേശങ്ങൾ (പാർട്ട് 1, ഒന്നു മുതൽ ഒൻപതു വരെ നമ്പറുകൾ), അൽപം കോംപ്ലിക്കേറ്റഡ് ആണെന്നാണ് എൻ്റെ ചിന്ത. ഒത്തിരി നന്മയുണ്ട്, നാം സാധാരണ ശ്രദ്ധിക്കാത്ത കാര്യങ്ങൾ വരെ സൂക്ഷ്മതയോടെ ഡീൽ ചെയ്തിട്ടുണ്ട്. പക്ഷെ അനിതര സാധാരണമായ സ്ട്രക്ച്ചറൽ ചേഞ്ചസും മൾപ്പിൾ ഹയരാർക്കിയിലുള്ള […]

Share News
Read More