ഇന്ത്യന്‍ ഡോക്​ടേഴ്​സ്​ ഫോറം കുവൈത്തിന്​ പുതിയ ഭാരവാഹികള്‍

Share News

ഇന്ത്യന്‍ ഡോക്​ടേഴ്​സ്​ ഫോറത്തിന്​ പുതിയ ഭാരവാഹികള്‍ഇന്ത്യന്‍ ഡോക്​ടേഴ്​സ്​ ഫോറത്തിന്​ പുതിയ ഭാരവാഹികള്‍കുവൈത്ത്​ സിറ്റി: ഇന്ത്യന്‍ ഡോക്​ടേഴ്​സ്​ ഫോറത്തിന്​ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍ . ഡോ. അമീര്‍ അഹ്​മദ്​ (പ്രസിഡന്‍റ്​​), ഡോ. സുനില്‍ യാദവ്, ഡോ. സജ്​ന മുഹമ്മദ്​​ (വൈസ്​ പ്രസിഡന്‍റുമാര്‍​), ഡോ. നാസിം പാര്‍ക്കര്‍ (ജനറല്‍ സെക്രട്ടറി), ഡോ. അനില ആന്‍റണി (ജോയന്‍റ്​ ജനറല്‍ സെക്രട്ടറി), ഡോ. ജഗനാഥ്​ (ട്രഷറര്‍), ഡോ. അശിത്​ മൊഹന്തി (ജോയന്‍റ്​ ട്രഷറര്‍), ഡോ. രാജഗുരു പരമഗുരു (വെബ്​ സെക്രട്ടറി), ഡോ. […]

Share News
Read More