എന്നെ മനസ്സിലാക്കിയ ഒരാൾ കൂടി ഇല്ലാതായി.
പോൾ കല്ലുവീട്ടിൽ അച്ചൻ മരിച്ചു. എന്നെ മനസ്സിലാക്കിയ ഒരാൾ കൂടി ഇല്ലാതായി. ഞാൻ എത്തിപ്പിടിക്കേണ്ട സ്വപ്നങ്ങളും ലക്ഷ്യ സ്ഥാനങ്ങളും പറഞ്ഞു തന്ന് എന്നെ പിന്നിൽ നിന്ന് തള്ളി തന്നിരുന്ന ഒരാൾ മരിച്ചു. എന്റെ പാപങ്ങൾ പതിവായി കേട്ടു എന്നോടൊപ്പം സങ്കടപ്പെട്ടിരുന്ന, ഒരു നേടുവീർപ്പോടെ എന്നെ ആശീർവദിച്ചിരുന്ന അച്ചൻ മരിച്ചു. കഴിഞ്ഞ 16 വർഷത്തിനിടയിൽ കഴിഞ്ഞ 6 മാസം മാറ്റിനിർത്തിയാൽ ഒരു മാസത്തിൽ കൂടുതൽ സമയം എന്നെ അങ്ങോട്ട് കാണാതിരുന്നാൽ അച്ചൻ ഫോൺ ചെയ്യുമായിരുന്നു. ” ആളെ ഇങ്ങോട്ടു […]
Read More