സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ഐക്യരാഷ്ട്രസംഘടനയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്.
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ഐക്യരാഷ്ട്രസംഘടനയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ലോകത്ത് വര്‍ദ്ധിച്ചു വരുന്ന പട്ടിണിയെ പ്രതിരോധിക്കാനും സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ സമാധാനം പുനസ്ഥാപിക്കാനും നടത്തുന്ന ശ്രമങ്ങള്‍ക്കാണ് ഈ പുരസ്‌ക്കാരം എന്നത് ശ്രദ്ധേയമാണ്. ദാരിദ്ര്യത്തെ യുദ്ധത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നത് തടയാന്‍ WFP നടത്തിയ നിര്‍ണായക ഇടപെടലുകളും പുരസ്‌കാര നിര്‍ണയത്തില്‍ ഉള്‍പ്പെടുത്തിയതും പുരസ്‌കാരത്തിന്റെ മഹിമ വര്‍ധിപ്പിക്കുന്നതാണ്. മാത്രമല്ല ഭക്ഷ്യസുരക്ഷക്കായി സമര്‍പ്പിക്കപ്പെട്ട പ്രധാന UN സമിതികളില്‍ ഒന്നായ WFPയുടെ കീഴിലുള്ള എല്ലാ പ്രവര്‍ത്തകരും ഈ […]
Read More