പണ്ട് പഠിച്ച സ്കൂളിലേക്ക് ഏകനായി കടന്നുചെന്നിട്ടുണ്ടോ ?..
പണ്ട് പഠിച്ച സ്കൂളിലേക്ക് ഏകനായി കടന്നുചെന്നിട്ടുണ്ടോ ?.. കൂട്ടുകാർക്കൊപ്പമല്ല.’ഗെറ്റ് ടുഗെദർ’ എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന ഒത്തുചേരലുകളുടെ ബഹളത്തിലല്ല… ആളും ആരവവും ഇല്ലാത്തപ്പോൾ… അദ്ധ്യാപകരും വിദ്യാർത്ഥികളും ഇല്ലാത്തപ്പോൾ… നമുക്ക് കൂട്ടിന് സ്കൂൾ മാത്രം… അങ്ങനെയൊരു മടങ്ങിപ്പോക്ക് ഉണ്ടായിട്ടുണ്ടോ? എന്നെങ്കിലും…?? അതൊരു വല്ലാത്ത അനുഭവമാണ്… സൂര്യൻ അസ്തമയത്തിന് തയ്യാറെടുക്കുമ്പോൾ സ്കൂൾ കവാടം കടന്നു ചെല്ലണം… ‘പിൻഡ്രോപ്പ് സൈലൻസ്’ എന്നെല്ലാം വിശേഷിപ്പിക്കാവുന്ന അവസ്ഥയാവണം… അവിടെ മുഴുവൻ അലഞ്ഞുതിരിയണം…അപ്പോൾ ഒാർമ്മകളുടെ വേലിയേറ്റമുണ്ടാകും.... കൂട്ടുകാരോടൊപ്പം പോകുമ്പോൾ സംഭവിക്കാത്ത പല കാര്യങ്ങളും അപ്പോൾ സംഭവിക്കും… നമുക്ക് […]
Read More