കല്യാണം കഴിഞ്ഞ് നിന്റെ മണവാട്ടിയാക്കിക്കൂടെകൂട്ടിയാൽ എല്ലാം കഴിഞ്ഞു എന്നുള്ള ചിന്ത ശരിയല്ല
“ഭാര്യവീട് അഥവാ ബന്ധുവീട് “എന്നു കേൾക്കുമ്പോൾ തന്നെ പലർക്കും എന്തുവീട് എന്ന ഭാവമാണ് … ഈ ലോകത്ത് നമുക്ക് സ്വന്തമായുള്ള മൂന്നു വീടുകളാണ്… ഒന്ന് നാം ഇപ്പൊ താമസിക്കുന്ന നമ്മുടെ വീട് രണ്ടാമത്തേത് ഭാര്യവീടാണ് മൂന്നാമത്തേത് നാം നാളെ പോയി കിടക്കാൻ തയ്യാറാവുന്ന ആറടി മണ്ണ് (ഖബർ)…. അതിൽ ഭാര്യവീടാണ് നമ്മുടെ രണ്ടാമത്തെ വീട്….. അതായത് നമുക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവരുള്ള വീട് … അതിനെ ഒരിക്കലും വില കുറച്ചു കാണരുത് .. […]
Read More