ആ ഒമ്പതുപേരിൽ ഒരാൾ……..?

Share News

അപ്പാപ്പാ…. സുഖമാണോ.. ..എന്നു ചോദിച്ചുകൊണ്ട്ഒട്ടും മുന്നറിയിപ്പില്ലാതെയാണ് ഇടവകയിലെ കൊച്ചച്ചൻ ആ വീട്ടിൽ ചെന്നുകയറിയത്. 90 വയസുള്ള അപ്പാപ്പനും അദ്ദേഹത്തിൻ്റെ ഭാര്യയും താമസിക്കുന്ന ഭവനം. അകത്തു നിന്നും ഉമ്മറത്തേക്കു വന്ന അപ്പാപ്പൻ്റെ സ്വരം:”ആരാ….. ഓ, കൊച്ചച്ചനായിരുന്നോ? ഇത് വല്ലാത്ത അതിശയമായിരിക്കുന്നല്ലോ! വാ… കയറിയിരിക്ക്… “”അപ്പാപ്പന് ഞാനൊരു സമ്മാനവുമായിട്ടാണ് വന്നിരിക്കുന്നത് “‘എന്തു സമ്മാനം?”’വിശുദ്ധ കുർബാന !””വിശുദ്ധ കുർബാനയോ…?വിശ്വസിക്കാൻ കഴിയുന്നില്ലച്ചാ…! “അധികം സംസാരിക്കാതെ ആ വൈദികൻ, കയ്യിൽ കരുതിയിരുന്നവെള്ളത്തുണി മേശമേൽ വിരിച്ചു.തുടർന്ന് തിരി കത്തിച്ച്,ദിവ്യകാരുണ്യം പ്രതിഷ്ഠിച്ച്,കുമ്പിട്ടാരാധിച്ചു.അതിനു ശേഷംഅപ്പാപ്പനെയും അമ്മാമ്മയെയും കുമ്പസാരിപ്പിച്ച്, ഇരുവർക്കും […]

Share News
Read More