കേവലമായ രാഷ്ട്രീയ ചിന്തകൾക്ക് അപ്പുറത്ത് ഭാവനാപൂർണമായ ഇടപെടലുകളാണ് ഇൗ കാലം ഭരണാധികാരി കളിൽ നിന്നും പ്രതീക്ഷിക്കുന്നത്

Share News

ശർക്കരയും പപ്പടവും ഒക്കെ ഭക്ഷ്യയോഗ്യമല്ല എന്ന വാർത്ത വരുമ്പോൾ ന്യായമായും സർക്കാരിനോട് പറയാനുള്ളത് അടുത്ത നാല് മാസത്തേക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്ന അതിജീവനത്തിന കിറ്റ് ഒഴിവാക്കി അതിന് വകയിരുത്തുന്ന പണം അതെത്ര തന്നെ എചെറുതായിരുന്നാലും വീടുകളിൽ എത്തിച്ചു നൽകുന്നതായിരിക്കും നല്ലത് എന്നതാണ്. പഞ്ചായത്തിലെ പാക്കിംഗ്, ട്രാൻസ്പോർട്ടേഷൻ പ്രശ്നങ്ങൾ,റേഷൻ കടയിലെ കൂട്ടം കൂടൽ എല്ലാം നമുക്ക് ഒഴിവാക്കാം. ആളുകളുടെ കയ്യിലേക്ക് പണം എത്തട്ടെ. അതിജീവനത്തിന് അതൊരു കരുത്താകും, പ്രാദേശിക വിപണികളെ ചലിപ്പിക്കും. കേവലമായ രാഷ്ട്രീയ ചിന്തകൾക്ക് അപ്പുറത്ത് ഭാവനാപൂർണമായ ഇടപെടലുകളാണ് […]

Share News
Read More

അതിഥി തൊഴിലാളി കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം.

Share News

എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തനവിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നടത്തിവരുന്ന സുധാർ  പദ്ധതിയുടെ ഭാഗമായി ഓണകിറ്റ് വിതരണം സംഘടിപ്പിച്ചു. അതിഥി തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സഹൃദയ ആരംഭിച്ചിട്ടുള്ള പ്രവാസി ബന്ധു മൈഗ്രന്റ് റിസോഴ്സ്  സെനറ്റിന്റെ ആഭിമുഖ്യത്തിൽ   പെരുമ്പാവൂർ മേഖലയിൽ ലോക്ക്ഡൗൺ  മൂലം തൊഴിൽ രഹിതരായ അതിഥി തൊഴിലാളികളുടെ കുടുംബങ്ങളിലെ  കുട്ടികൾക്കാണ് ഓണകിറ്റുകൾ  നൽകിയത് . സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ ഓണകിറ്റുകളുടെ വിതരണോദ്‌ഘാടനം നിർവഹിച്ചു . അസി. ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, […]

Share News
Read More

കേരള സര്‍ക്കാര്‍ നല്‍കിയ സൗജന്യ ഓണ കിറ്റ് അഭിമാനപൂര്‍വ്വം കൈപ്പറ്റി.

Share News

റേഷന്‍ കാര്‍ഡ് ഉള്ള എല്ലാ കുടുംബങ്ങള്‍ക്കും കേരള സര്‍ക്കാര്‍ നല്‍കിയ സൗജന്യ ഓണ കിറ്റ് അഭിമാനപൂര്‍വ്വം കൈപ്പറ്റി. ഇത് പൗരന്മാരുടെ അവകാശമാണ്‌. വിരൽ സ്കാനറില്‍ വയ്ക്കുക. അവകാശം സ്ഥാപിക്കുക.വിരൽ സാനിടൈസ് ചെയ്യാന്‍ മറക്കരുത്. കരുതലോടെ ഈ ഓണം… Dr cj john Chennakkattu

Share News
Read More

പിങ്ക് കാർഡുകൾക്കുള്ള ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 20 മുതൽ

Share News

പി.എച്ച്.എച്ച് (പിങ്ക്) കാർഡുകൾക്കുള്ള സർക്കാർ പ്രഖ്യാപിച്ച അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകൾ വ്യാഴാഴ്ച (ആഗസ്റ്റ് 20) മുതൽ വിതരണം ചെയ്യും. കാർഡുടമകൾ ജൂലൈ മാസം റേഷൻ വാങ്ങിയ കടകളിൽനിന്ന് കിറ്റുകൾ ലഭിക്കുന്നതാണ്. ആഗസ്റ്റ് 20ന് റേഷൻ കാർഡിന്റെ നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന കാർഡുടമകൾക്ക് കിറ്റ് ലഭിക്കും. 21 ന് 1, 2 അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡുകൾക്കും, 22ന് 3, 4, 5 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്കും, 24ന് 6, 7, 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്കും കിറ്റ് ലഭിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ […]

Share News
Read More

സൗജന്യ ഓണക്കിറ്റ് വിതരണത്തിന് സംസ്ഥാനതലത്തിൽ തുടക്കമായി

Share News

ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ കോവിഡ്കാല പ്രവർത്തനങ്ങൾ ശ്ലാഘനീയം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ കോവിഡ് കാലത്ത് ഭക്ഷ്യസുരക്ഷയൊരുക്കിയ വകുപ്പ് ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി പി. തിലോത്തമൻ കോവിഡ് കാലത്ത് ജനങ്ങളുടെ ഭക്ഷ്യസുരക്ഷ സംരക്ഷിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടത്തിവരുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് സഹകരണ-ടൂറിസം വകുപ്പ് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഓണത്തോടനുബന്ധിച്ചു സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം  നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരി വരുത്തിവെച്ച കഷ്ടതയിൽപെട്ട് സംസ്ഥാനത്തെ ഒരാളുപോലും പട്ടിണിയിലാകരുതെന്ന് സംസ്ഥാന സർക്കാരിന് നിർബന്ധമുണ്ടെന്നും അതിന്റെ ഭാഗമായാണ് […]

Share News
Read More

88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ചെയ്തു തുടങ്ങും

Share News

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ . രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവുമെല്ലാം പരിശോധിച്ച് സന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരുന്നതിന് ഉണ്ടയ ബുദ്ധിമുട്ടുകള്‍ തരണംചെയ്താണ് കിറ്റുകള്‍ തയ്യാറാക്കുന്ന ജോലികള്‍ നടന്നുവരുന്നത്. ഉദ്ദേശം 500 രൂപ വിലയുള്ള ഉല്‍പന്നങ്ങളാണ് കിറ്റില്‍ ഉണ്ടാകുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചാണ് വിതരണം നടത്തുന്നത്. ആദ്യഘട്ടത്തില്‍ വിതരണം നടത്തുന്നത് അന്ത്യോദയ വിഭാഗത്തില്‍പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്കാണ്. പിന്നീട് 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ക്ക്. […]

Share News
Read More