കേരള കോൺഗ്രസ്സ് (എം) ന്റെ ചിഹ്നം മരവിപ്പിച്ചു

Share News

തിരുവനന്തപുരം: കേരള കോൺഗ്രസ്സ് (എം) ന്റെ ചിഹ്നമായ ‘രണ്ടില’ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു.കേരള കോൺഗ്രസ്സ് (എം)-ലെ പി.ജെ.ജോസഫ് വിഭാഗവും ജോസ്.കെ.മാണി വിഭാഗവും ‘രണ്ടില’ ചിഹ്നം തങ്ങൾക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണ് ചിഹ്നം മരവിപ്പിച്ചു കൊണ്ട് സംസ്ഥാന ഇലക്ഷൻ കമ്മീഷണർ വി.ഭാസ്‌ക്കരൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇപ്രകാരം ചിഹ്നം മരവിപ്പിച്ച നടപടി ബഹു.ഹൈക്കോടതിയിൽ നിലവിലുളള Wp(c). 18633/2020, 18556/2020 എന്നീ കേസുകളിലെ വിധിക്ക് വിധേയമായിരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കേരള കോൺഗ്രസ്സ് (എം) പി.ജെ.ജോസഫ് […]

Share News
Read More

ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടും: പിജെ ജോസഫ്

Share News

തൊടുപുഴ: ആസന്നമായ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ യുഡിഎഫ് കൂടുതല്‍ തിളക്കമാര്‍ന്ന വിജയം കൈവരിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ പ്രസ്താവിച്ചു. യുഡിഎഫ് ഇടുക്കി ജില്ലാ ചെയര്‍മാനായി വീണ്ടും നിയമിതനായ അഡ്വ. എസ് അശോകനും, കണ്‍വീനറായി നിയമിതനായ പ്രൊഫ. എംജെ ജേക്കബ്ബും, സെക്രട്ടറിയായി നിയമിതനായ കെ സുരേഷ് ബാബുവും ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് തൊടുപുഴ രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ […]

Share News
Read More

ജോസ് വിഭാഗം എത്തേണ്ടിടത്തുതന്നെ എത്തിപ്പെട്ടു: പിജെ ജോസഫ്.

Share News

തൊടുപുഴ : പാലായില്‍ വഞ്ചന നടത്തിയത് ജോസ് കെ മാണി തന്നെയാണെന്ന് പിജെ ജോസഫ്. പാലാ ഉപതെരെഞ്ഞെടുപ്പില്‍ ചിഹ്നം മാണി സാര്‍ എന്നു പറഞ്ഞത് ജോസ് കെ മാണിയാണ്. ധാര്‍മികതയ്ക്കാണ് ജോസ് കെ മാണി മുന്‍ഗണന നല്‍കുന്നതെങ്കില്‍ യുഡിഎഫില്‍ നിന്നുകൊണ്ട് ജയിച്ച എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു. രാജ്യസഭാ സീറ്റ് മാത്രം രാജിവച്ചതുകൊണ്ട് കാര്യമില്ല. ധാര്‍മികതയുണ്ടെങ്കില്‍ യുഡിഎഫിനൊപ്പം ചേര്‍ന്ന് നേടിയ എംഎല്‍എ, എം പി സ്ഥാനങ്ങള്‍ ഉള്‍പ്പെടെ ജോസ് കെ മാണി വിഭാഗം […]

Share News
Read More

കുട്ടനാട് സീറ്റില്‍ മല്‍സരിക്കുമെന്ന് പി.ജെ. ജോസഫ്

Share News

തൊടുപുഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ് സീ​റ്റാ​യ കു​ട്ട​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് പി.​ജെ. ജോ​സ​ഫ് വ്യക്തമാക്കി. കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ര്‍​ഥി മ​ത്സ​രി​ക്കു​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫി​ല്‍ ധാ​ര​ണ​യാ​യ​താ​ണെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു. പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ എ​ന്ന നി​ല​യി​ല്‍ ജോ​സ് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി വി​ളി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. ജോ​സ് കെ. ​മാ​ണി​ക്ക് ര​ണ്ടി​ലെ ചി​ഹ്നം അ​നു​വ​ദി​ച്ച കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കും. വി​പ്പ് ലം​ഘ​ന പ​രാ​തി​യി​ല്‍ നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍​ക്ക് മാ​ത്ര​മേ നി​യ​മാ​നു​സൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സാ​ധി​ക്കൂ എ​ന്നും പി.​ജെ. ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Share News
Read More