പമ്പ മണൽക്കടത്ത് : വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു

Share News

തിരുവനന്തപുരം:പമ്പ മണല്‍ക്കടത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടു വിജിലന്‍സിന് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയിരുന്നു. പക്ഷെ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചത്. അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതിയില്ലാത്തതിനാല്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കോടതിക്ക് ഇടപെടാമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്റെ വാദം. പ്രളയത്തെ തുടര്‍ന്ന് പമ്ബാ ത്രിവേണിയില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കം […]

Share News
Read More

പമ്പാനദിയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്തത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കി

Share News

ഇത്തവണ പമ്പാ ഡാം തുറന്നിട്ടും പമ്പയാറിന്റെ തീരങ്ങളില്‍ ആശങ്കപ്പെടുത്തുന്ന രീതിയില്‍ വെള്ളം കയറാതിരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി നടത്തിയ മുന്നൊരുക്കങ്ങളുടെ ഫലം.അതിതീവ്ര മഴയെത്തുടര്‍ന്ന് പമ്പ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡാമിലെ ആറു ഷട്ടറുകള്‍ തുറന്നതോടെ മറ്റൊരു പ്രളയമാണ് പമ്പയാറിന്റെ തീരത്തുള്ളവര്‍ പ്രതീക്ഷിച്ചത്. എന്നാല്‍, ആശങ്കപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ല. പമ്പാനദിയില്‍ അടിഞ്ഞുകൂടിയ മണല്‍ അതീവ്ര മഴയ്ക്ക് മുമ്പുതന്നെ നീക്കം ചെയ്തിരുന്നതിനാല്‍ ഡാമില്‍ നിന്നും തുറന്നുവിട്ട വെള്ളം സുഗമമായി ഒഴുകിപ്പോയി.സംസ്ഥാന സര്‍ക്കാരിന്റെ പ്രളയ […]

Share News
Read More