പെരിയ കേസ്: സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ
ന്യൂഡല്‍ഹി: പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ. കേസ് ഡയറി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സർക്കാർ നല്‍കിയില്ലെന്നും സിബിഐ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ വിശദമാക്കി സിബിഐ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. പെരിയ ഇരട്ട കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപീംകോടതിയെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണവുമായി മുന്നോട്ട് പോകണമെന്നും സിബിഐ സുപ്രീംകോടതിയെ അറിയിക്കും. അതേസമയം പെരിയ കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയെങ്കില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയതാണ്. പെരിയ […]
Read More