ഇത് പഠനാവശ്യത്തിന് മാത്രമെന്ന നയം വ്യക്തമാക്കിയില്ലെങ്കിൽ പിള്ളേർ അത് വഴി റേഞ്ചു വിട്ടു പോകും
ഓൺലൈൻ ക്ലാസ്സിലോ, ടെലിവിഷൻ ക്ലാസ്സിലോ ഇരിക്കണമെങ്കിൽ പബ് ജി ഇഷ്ടം പോലെ കളിക്കാൻ സമ്മതം നൽകണമെന്ന് ഉത്തരാധുനിക വിദ്യാർത്ഥി പയ്യന്റെ ഡിമാൻഡ് .ഇല്ലെങ്കിൽ ഈ വിദ്യാഭ്യാസം എനിക്ക് വേണ്ടെന്ന് ശാഠ്യം. സമരം ഒത്തു തീർപ്പിലാക്കി .അവൻ വിദ്യാഭ്യാസവുമായി സഹകരിച്ചു .ഗെയിമിൽ ആറാടി ആഘോഷിച്ചു .ഈ കാലഘട്ടം കഴിയുമ്പോൾ പിള്ളേരെ ഉത്തരവാദിത്ത ഓൺലൈൻ ടെലിവിഷൻ ശീലങ്ങളിൽ ഒതുക്കി നിർത്താനുള്ള തന്ത്രങ്ങൾ മാതാ പിതാക്കൾ മെനയേണ്ടി വരും .ഇപ്പോഴേ നയങ്ങൾ പ്രഖ്യാപിക്കുകയും ,അത്തരം ശീലങ്ങളുടെ നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്യണം .ബ്ലാക്ക് […]
Read More