| അച്ഛൻ |(മലയാളം കവിത)
https://youtu.be/ASzBy29jzTs അച്ഛൻ രചിച്ച ഗ്രന്ഥം ഫാ. ജെ. പെരുവേലിൽ മുള്ളൻകൊല്ലി വി. സി. അച്ഛനെ സ്നേഹിക്കുന്ന മക്കൾ നെഞ്ചിലേറ്റിയ അച്ഛൻ കവിത ആരും പഠിക്കാത്ത പാഠമാണച്ഛൻ ആരും ഗ്രഹിക്കാത്ത ഗ്രന്ഥമാണച്ഛൻ പരിഭാഷയെല്ലാം ഒരുപോലിരിക്കുന്ന പാരിലെ പുസ്തകമെന്നുമച്ഛൻ. കരവും കടവും ഒറ്റയ്ക്കടച്ചിട്ടും പറ്റ് കുറിക്കാത്ത ഗ്രന്ഥമാണച്ഛൻ. വറ്റിനായ് ഓടിനടന്നവസാനം അധികപ്പറ്റായ് മാറും പുരാണമച്ഛൻ ഒരുനാളിൽ ഞാനെന്റെ ഉല്പത്തിപുസ്തകം അതി സൂക്ഷ്മമായൊന്നു മറിച്ചുനോക്കി. പുറച്ചട്ട കേടുതീര്ത്താലങ്കരിച്ചെങ്കിലും നിറമുള്ള താളുകൾ അധികമില്ലാ വർണ്ണപ്പകിട്ടില്ല വൻപൊട്ടുമില്ലാ വണ്ടിക്കാളപോൽ പണിയുന്നു വെയിലിൽ കരുതലിൻ കൽക്കരി […]
Read More