രക്ഷയുടെ അടയാളവും വിജയത്തിന്റെ ചിഹ്നവും സഹനത്തിൽ ശക്തിയുമായ മാർ സ്ലീവായിൽ നമ്മുക്ക് പ്രത്യാശയർപ്പിക്കാം.
സെപ്റ്റംബർ 14 വിശുദ്ധ കുരിശിന്റെ (മാർ സ്ലീവായുടെ), പുകഴ്ചയുടെ തിരുനാൾ ആണല്ലോ. സഹനങ്ങളിലുടെയും കുരിശു മരണത്തിലൂടെയും മഹത്വത്തിലേക്ക് ജീവനിലേക്കു പ്രവേശിച്ച മിശിഹായുടെ വിജയചിഹ്നവും പ്രതീകവുമാണ് സ്ലീവാ . സ്ലീവാ നമുക്ക് രക്ഷയും ജീവനുമാണ്. ലോകം മുഴുവൻ അതിജീവനത്തിനായി പോരാടുന്ന ഈ കാലഘട്ടത്തിൽ സഹനങ്ങളെ സമചിത്തതയോടെ നേരിടുവാനും സ്ഥൈര്യത്തോടെ നിലനിൽക്കുവാനും മിശിഹായിൽ പ്രത്യാശ അർപ്പിക്കുവാനും സ്ലീവാ നമ്മെ പ്രചോദിപ്പിക്കുന്നു. മോശ ഉയർത്തിയ പിച്ചള സർപ്പത്തെ നോക്കിയവർ മരണത്തെ അതിജീവിച്ച തുപോലെ (സംഖ്യ 21:8), രക്‌ഷയിലൂടെ ചരിക്കുന്ന വർക്ക് സ്ലീവാ […]
Read More