മദ്യവും, മാസ്‌കും സര്‍ക്കാരിന്റെ വരുമാന സ്രോതസ്സുകള്‍

Share News

മദ്യവും, മാസ്‌കും സര്‍ക്കാരിന്റെ മുഖ്യവരുമാന സ്രോതസ്സുകളാക്കി മാറ്റുന്ന പ്രതിഭാസമാണ് നാട് ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന കേരള മദ്യവിരുദ്ധ വിശാലസഖ്യത്തിന്റെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.ഏറ്റവും വലിയ വ്യാധിയും ദുരന്തവും മദ്യമാണ്. ഇതില്‍ നിന്നും സര്‍ക്കാരും അബ്കാരികളും വരുമാനമുണ്ടാക്കുന്നു. പകര്‍ച്ചവ്യാധിയെ നേരിടാന്‍ മാസ്‌ക് അനിവാര്യമാണെങ്കിലും ഇതിന്റെ മറവിലും സര്‍ക്കാര്‍ ട്രഷറി നിറക്കുന്നുണ്ട്. അപ്രഖ്യാപിത അടിയന്തിരാവസ്ഥയില്‍ കൈയ്യൂക്കുള്ളവര്‍ കാര്യം കാണുകയാണ്.നാടൊട്ടുക്ക് പള്ളികളും പള്ളിക്കൂടങ്ങളും അടച്ചിട്ടിരിക്കുമ്പോഴും […]

Share News
Read More