മോൻ എന്നെ തിരക്കുന്നു എന്ന് ഞാൻ സ്വപ്നം കണ്ടു.
ഞാൻ പണ്ട് എൻ്റെ ഒരു കസിൻ്റെ തുണി കടയിൽ പോയി ഇരിക്കുമായിരുന്നു. ഒരിക്കൽ ഞാൻ കടയിലേക്ക് കയറി വന്നപ്പോൾ വഴിയിൽ ഒരു നല്ല പ്രായമുള്ള അമ്മുമ്മ എനിക്ക് നേരെ കൈനീട്ടി. ഞാൻ പോക്കറ്റിൽ കൈയിട്ടപ്പോൾ ഒരു പത്തു രൂപ നോട്ടാണ് കിട്ടിയത്. അത് അവർക്കു കൊടുത്തു. അവർ എന്നെ കൈകൂപ്പി ഒന്ന് തൊഴുതിട്ട് അവിടെന്ന് പോയി. അടുത്ത ദിവസവും ഞാൻ കടയിൽ വരുന്ന സമയത്ത് ആള് അവിടെ നിൽപ്പുണ്ടയിരുന്നു. ഞാൻ വീണ്ടും പത്തു രൂപ കൊടുത്തു. അമ്മുമ്മ […]
Read More