മാതാപിതാക്കളുടെ സ്മരണ നിലനിർത്താൻ കരുണയുടെ പാതയിൽ ഒരു കുടുംബം
എല്ലാം കര്‍ത്താവിന്‍െറ പ്രവൃത്തിയാണ്, അവയെല്ലാം അത്യുത്തമമാണ്, അവിടുന്ന് കല്‍പിക്കുന്നതൊക്കെയും അവിടുത്തെ നാമത്തില്‍ നിര്‍വഹിക്കപ്പെടും.പ്രഭാഷകന്‍ 39 : 16 മാതാപിതാക്കളുടെ സ്മരണ നിലനിർത്താൻ കരുണയുടെ പാതയിൽ ഒരു കുടുംബം ഇക്കാലത്തും ഇങ്ങനെയൊക്കെയുള്ളവരുണ്ടോ എന്നു നിങ്ങൾക്ക് സംശയം തോന്നാം… ഓർമ്മയായ അപ്പനും അമ്മയും ഇവർക്ക് ഇന്നും ജീവൽസ്വരൂപങ്ങളാണ്… വാർദ്ധക്യത്തിലെത്തിയ മാതാപിതാക്കൾ ഒരു ബാധ്യതയായി കരുതുന്ന പരിഷ്കൃത ലോകത്തിലും പിതാവിനെയും മാതാവിനെയും ബഹുമാനിക്കുന്ന തലമുറയുടെ അറ്റുപോകാത്ത കണ്ണികളാണിവർ… മാതാപിതാക്കളുടെ സ്മരണ നിലനിർത്തുവാൻ കരുണയുടെ പാതയിൽ സഞ്ചരിക്കുകയാണ് കുറവിലങ്ങാട് കണ്ണംകുളത്തേൽ സിബിയും കുടുംബവും. […]
Read More