കോവിഡ്:മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം തിങ്കളാഴ്ച

Share News

ഡല്‍ഹി :രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ചു. തിങ്കളാഴ്ച യോഗം ചേര്‍ന്നേക്കുമെന്നാണ്സൂചന. പ്രതിരോധപ്രവര്‍ത്തനം സംബന്ധിച്ചും തുടര്‍ന്നു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോ​ഗത്തില്‍ ചര്‍ച്ച ചെയ്യും. തുടര്‍ച്ചയായി രാജ്യത്ത് അരലക്ഷത്തിനടുത്ത് ആളുകള്‍ രോഗബാധിതരാകുന്നതും, മരണനിരക്ക് ക്രമാതീതമായി ഉയരുന്നതും പരിഗണിച്ച്‌ വീണ്ടും സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്‌ ഭരണതലത്തില്‍ ആലോചനകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രാജ്യത്തെ സാമ്ബത്തിക സ്ഥിതി തകരും എന്നതു ചൂണ്ടിക്കാട്ടി വ്യവസായ ലോകം ഇതിനെ എതിര്‍ക്കുന്നുണ്ട്. രാജ്യത്തെ നിലവിലെ സാഹചര്യം വിലയിരുത്തുന്ന പ്രധാനമന്ത്രി, […]

Share News
Read More

യോഗ്യതയുള്ള ഓരോ കുടുംബത്തിനും ആരോഗ്യ ചികിത്സ ചെലവുകൾക്കായി 5 ലക്ഷം രൂപ നൽകുന്നു.

Share News

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം, യോഗ്യതയുള്ള ഓരോ കുടുംബത്തിനും ആരോഗ്യ ചികിത്സ ചെലവുകൾക്കായി 5 ലക്ഷം രൂപ നൽകുന്നു.എപ്പോൾ വേണമെങ്കിലും പണരഹിതമായ ചികിത്സ ലഭിക്കുന്നതിന് നിങ്ങളുടെ AB PMJAY- KASP (ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) ഇ-കാർഡ് നേടുക.കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ ഹെൽപ്പ് ലൈൻ 1056 ൽ വിളിക്കൂ .. Follow https://www.facebook.com/statehealthagencykeralatwitter : […]

Share News
Read More

ഡോ.​ജോ​സ​ഫ് മാ​ര്‍​ത്തോ​മാ മെത്രാപൊലീത്തയുടേത് രാജ്യത്തിനായുള്ള സമര്‍പ്പിത ജീവിതം:പ്രധാനമന്ത്രി

Share News

തി​രു​വ​ല്ല: മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ. ​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ന​വ​തി ആ​ഘോ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഇ​ന്നു രാ​വി​ലെ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെത്രാപൊലീത്തയുടേത് രാജ്യത്തിനായുള്ള സമര്‍പ്പിത ജീവിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മാര്‍ത്തോമ സഭ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ദേശീയ ഐക്യത്തിന് മാര്‍ത്തോമ സഭ നല്‍കുന്നത് മഹത്തായ സംഭാവനയാണെന്നും ദേശീയ മൂല്യങ്ങളില്‍ ഉറച്ചാണ് സഭയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം വ്യക്തമാക്കി. വിശുദ്ധ ബൈബിള്‍ കൂട്ടായ്മയെക്കുറിച്ച്‌ പറയുന്നുണ്ട്. രാജ്യത്തിന്റെ […]

Share News
Read More

കോവിഡ് പ്രതിരോധം: ഉത്തര്‍പ്രദേശിനെ പ്രശംസിച്ച് പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ഉത്തര്‍ പ്രദേശിനെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനസംഖ്യ അടിസ്ഥാനത്തിലാണ് കോവിഡ് മരണത്തെ യൂറോപ്യന്‍ രാജ്യങ്ങളേയും ഉത്തര്‍പ്രദേശിനേയും പ്രധാനമന്ത്രി താരമത്യം ചെയ്തത്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നി യൂറോപ്യന്‍ രാജ്യങ്ങളുടെ മൊത്തം ജനസംഖ്യയ്ക്ക് തുല്യം വരും ഉത്തര്‍പ്രദേശിലെ ജനസംഖ്യ. ഈ നാലുരാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകളാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഇത് കേവലം 600 ആണെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. പ്രാദേശിക സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വ്യാവസായിക സംഘടനകളുമായി സഹകരിച്ച്‌ തൊഴിലവസരങ്ങള്‍ […]

Share News
Read More

ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപനമുണ്ടാക്കിയാല്‍ അതിന് ഏത് തരത്തില്‍ മറുപടി നല്‍കാനും രാജ്യത്തിന് കരുത്തുണ്ടെന്നും പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയിയായ ഗാല്‍വന്‍ താഴ്വരയിൽ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗംവെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.നമ്മളെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ ഐക്യവും പരമാധികാരവുമാണ് ഏറ്റവും പ്രധാനം. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപനമുണ്ടാക്കിയാല്‍ അതിന് ഏത് തരത്തില്‍ മറുപടി നല്‍കാനും രാജ്യത്തിന് കരുത്തുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞു.വീഡിയോ കോണ്‍ഫറന്‍സ് തുടങ്ങും മുമ്ബ് വീരമൃത്യു വരിച്ച ജവാന്മാരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ അദ്ദേഹം രണ്ട് മിനുട്ട് മൗനപ്രാര്‍ഥനയും നടത്തി. ആഭ്യന്തരമന്ത്രി […]

Share News
Read More

പ്ര​ധാ​ന​മ​ന്ത്രി സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു

Share News

ന്യൂ​ഡ​ല്‍​ഹി:ഇന്ത്യ-ചൈനഅതിർത്തിയിലുണ്ടായ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥി​തി​ഗ​തി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് മു​ഖേ​ന​യാ​ണ് യോ​ഗം ചേ​രു​ന്ന​ത്. വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ ദേ​ശീ​യ നേ​താ​ക്ക​ള്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കും. ല​ഡാ​ക്ക് സം​ഘ​ര്‍​ഷ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി രൂ​ക്ഷ​വി​മ​ര്‍​ശ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അതിർത്തിയിൽ എന്താണ് നടക്കുന്നതെന്ന് വ്യക്തമാകാമെന്നും രാഹുൽ പറഞ്ഞിരുന്നു. തിങ്കളാഴ്ച കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ ഗാ​ല്‍​വാ​ന്‍ താ​ഴ്വ​ര​യി​ലാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ല്‍ 20 സൈ​നി​ക​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. ചെ​ന​യു​ടെ ക​മാ​ന്‍റിം​ഗ് […]

Share News
Read More