ഈ കൊവിഡ് കാലത്ത് മാധ്യമ പ്രവർത്തകർക്കെല്ലാമുള്ള മുന്നറിയിപ്പാണ് വിപിൻ്റെ വിയോഗം. |നിത്യശാന്തി നേരുന്നു.

Share News

പ്രിയ സുഹൃത്ത് വിപിൻ ചന്ദ് വിട വാങ്ങി. ഞങ്ങൾ ഇരുവരും ആലപ്പുഴയിൽ രണ്ടു വർഷം ഒരുമിച്ചുണ്ടായിരുന്നു. 2006 – 2008 കാലഘട്ടത്തിൽ. വിപിൻ ചന്ദ് ഇന്ത്യാവിഷനിലും ഞാൻ മനോരമ യിലും. ദൃശ്യമാധ്യമത്തിൽ സിംഗിൾ മാൻ ബ്യൂറോകളിലെ തൊഴിൽ പരസ്പരം സഹകരിച്ചും പരസ്പരം മൽസരിച്ചും മുന്നോട്ടു പോകുന്നതാണ്. വിപിനും കൈരളിയിലെ ഷാജഹാനും അന്ന് ഏഷ്യാനെറ്റ് ന്യൂസിലുണ്ടായിരുന്ന ബിനിലും ഒക്കെ അന്നത്തെ കൂട്ടായ്മയുടെ ഭാഗമാണ്. പക്ഷേ വ്യക്തിപരമായി വിപിനെ ഞാൻ ഓർക്കുന്നത് മറ്റൊരു രൂപത്തിലാണ്. ആലപ്പുഴയിലെ സിനിമാ തിയേറ്ററുകളിലൂടെ രാത്രി […]

Share News
Read More