കുഞ്ഞിനെ തരുന്ന നിമിഷംമുതൽ പരിശുദ്ധ മാതാവ് കരുതലും കാവലുമായി കൂടെയുണ്ടാകും. ജീവൻെറ സുവിശേഷം -അമ്മയാകാനുള്ള അവസരം സന്തോഷത്തോടെ ഓരോ സ്ത്രീയും സ്വീകരിക്കണം .
2006ഇൽ നീണ്ട പതിനേഴു വർഷത്തെ ജോലിക്കു ശേഷം ഞങ്ങളുടെ വീട് പണിയുന്നതുമായി ബന്ധപെട്ടു എറണാകുളംഐസക്ക്സ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ നിന്നും ഞാൻ വിരമിച്ചു . കച്ചേരിപ്പടിയിലെ സ്‌ഥലത്തു വീട് പണിആരംഭിച്ചപ്പോളായിരുന്നു വളരെ നല്ല ജോലി ഉപേക്ഷിച്ചത് . പ്രേഷിത പ്രവർത്തനത്തിൽ ഇനിയുള്ള നാളുകളിൽ സമയം കണ്ടെത്തണമെന്ന ആഗ്രഹവും എനിക്കുണ്ടായിരുന്നു ..അപ്പോഴാണ് പാലാരിവട്ടം Love & Care എന്ന കാരുണ്യശുശ്രുഷയിൽ സഹകരിക്കുവാൻ അവസരം ലഭിച്ചത് . അഗതികൾക്ക് സ്നേഹവും സംരക്ഷണവുമായി വസ്ത്രങ്ങളും ഭക്ഷണവും കൊടുത്ത് സേവനം നടത്തുന്ന ശുശ്രുഷ […]
Read More