മനഷ്യ മസ്തിഷ്ക്കത്തിൽ 100 ബില്യൺ ന്യൂറോണുകളുണ്ട്. ഇവയാണ് നമുക്ക് അവബോധവും ചിന്താശക്തിയും മറ്റും പ്രധാനം ചെയ്യുന്നത്.

Share News

മസ്തിഷ്‌കം ഇത്രയും ശക്തിയുള്ള ഒന്ന് അനേകായിരം കോടി വർഷങ്ങളുടെ പരിണാമഫലമായാണ് വികാസം പ്രാപിച്ചു വന്നത്. പ്രകൃതിയിലെ വെല്ലുവിളികളെ അതിജീവിച്ചും സാമൂഹികജീവിതവും ഭാഷയും വികസിപ്പിച്ചെടുത്തുമാണ് മസ്തിഷ്‌കം സങ്കീര്ണമായതും അവബോധം വളർത്തിയെടുക്കുവാനുള്ള കഴിവ് ആർജ്ജിച്ചതും. മനുഷ്യബുദ്ധിയുടെ പരിണാമാം 7 ദശലക്ഷം വര്ഷങ്ങളുടെ പരിണാമത്തിലൂടെ സംഭവിച്ച ഒരപൂർവ സവിശേഷതയാണ്. 1260cc വലുപ്പമുള്ള ബ്രെയിൻ ഒരത്ഭുതമാണ്. മസ്തിഷ്ക്ക വലുപ്പമാണ് നമ്മെ താഴ്ന്ന ജീവികളിൽ നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം.ആദിമ മനുഷ്യൻ നിവർന്നു നില്ക്കാൻ തുടങ്ങിയതോടെയാണ് മസ്തിഷ്ക വികാസം ആരംഭിക്കുന്നത്. ആംഗ്യങ്ങളും ശബ്ധങ്ങളും ഭാഷയായി […]

Share News
Read More