ഉമ്മന്‍ ചാണ്ടി നിയമസഭാംഗമായിട്ട് സെപ്റ്റംബര്‍ 17ന് 50 വര്‍ഷം പൂര്‍ത്തിയാകുന്നു. പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായ 11 വിജയം. ഓരോ തവണയും കൂടിവരുന്ന ഭൂരിപക്ഷം. കോണ്‍ഗ്രസിന് രാജ്യത്ത് മറ്റൊരിടത്തും ഇത്തരമൊരു നേട്ടം കൈവരിച്ച നേതാവില്ല.
ഉമ്മന്‍ ചാണ്ടി നിയമസഭാംഗമായിട്ട് സെപ്റ്റംബര്‍ 17ന് 50 വര്‍ഷം പൂര്‍ത്തിയാകുന്നു. പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായ 11 വിജയം. ഓരോ തവണയും കൂടിവരുന്ന ഭൂരിപക്ഷം. കോണ്‍ഗ്രസിന് രാജ്യത്ത് മറ്റൊരിടത്തും ഇത്തരമൊരു നേട്ടം കൈവരിച്ച നേതാവില്ല. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയുടെ അയല്‍വക്കത്തുള്ള പാലായില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് കെഎം മാണിയാണ് റിക്കാര്‍ഡുകാരന്‍. പാലായില്‍ നിന്ന് തുടര്‍ച്ചയായി 13 വിജയവും 52 വര്‍ഷത്തെ നിയമസഭാ പ്രവര്‍ത്തനവും അദ്ദേഹം പൂര്‍ത്തിയാക്കി. മഹാരാഷ്ട്രയില്‍ നിന്നുള്ള ഗണപതറാവു ദേശ്മുഖ് (പെസന്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് […]
Read More