ഖത്തറിൽ നിന്ന് വരും ദിനങ്ങളിൽ കേരളത്തിലേക്ക് ചാർട്ട് ചെയ്യപ്പെടുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ഫ്ലൈറ്റുകളുടെ പോസ്റ്ററുകൾ ഷെയർ ചെയ്യുന്നു.. ആവശ്യമുള്ളവർ തന്നിരിക്കുന്ന നമ്പറുകളിൽ അന്വേഷിച്ച് ഉപയോഗപ്പെടുത്തുക
ഖത്തറിൽ നിന്ന് വരും ദിനങ്ങളിൽ കേരളത്തിലേക്ക് ചാർട്ട് ചെയ്യപ്പെടുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ഫ്ലൈറ്റുകളുടെ പോസ്റ്ററുകൾ ഷെയർ ചെയ്യുന്നു. . ആവശ്യമുള്ളവർ തന്നിരിക്കുന്ന നമ്പറുകളിൽ അന്വേഷിച്ച് ഉപയോഗപ്പെടുത്തുക.. മറ്റു ഫ്ലൈറ്റുകളെ പറ്റി അറിവുള്ളവർ അവ കമന്റുകളിൽ പോസ്റ്റ് ചെയ്യുക .. വിവിധ രാജ്യങ്ങളിൽ നിന്ന് ചാർട്ട് ചെയ്യപ്പെടുന്ന ഫ്ലൈറ്റ് വിവരങ്ങളും കമന്റിൽ പോസ്റ്റ് ചെയ്യുക.. ഈ പേജിലെ ഫോളോ വേർസ്സിന് ഒരു പക്ഷേ ഉപകാരപ്പെടും.. ഷെയർ ചെയ്യുക.. അത്യാവശ്യക്കാർക്ക് ഉപകരിക്കട്ടേ.. ഇതിനോടകം KMCC , Incas ,കൾച്ചറൽ […]
Read More