മൂന്നാറിലേക്ക് പിന്നീട് ഒരിക്കൽ പോലും തീവണ്ടി ഓടിക്കയറിയിട്ടില്ല.
മലമുകളിലെ തീവണ്ടി.മൂന്നാറിലേക്കുള്ള ഒരു വിനോദയാത്രയുടെ ഭാഗമായി ഒരു പഴയ ടീ എസ്റ്റേറ്റ് ഓഫീസ് സന്ദർശിക്കാൻ ഇടയായി. പക്ഷെ അതൊരു റെയിൽവേ സ്റ്റേഷൻ ആയിരുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് ആശ്ചര്യം തോന്നി. മൂന്നാറിൽ ഒരു റയിൽവേ സ്റ്റേഷനോ? മഞ്ഞു മൂടിയ മലനിരകൾക്ക് ഇടയിലൂടെ ഓടുന്ന ട്രെയിൻ. കണ്ടു മറന്ന ഏതൊ സിനിമയിലെയോ, വായിച്ച ഏതൊ കഥയിലേയോ പോലെ സുന്ദരമായ ചിത്രം. ഇന്നും ബ്രിട്ടീഷ് സംസ്കാരത്തിന്റെ അവശേഷിപ്പുകൾ പേറുന്ന മൂന്നാറിന്റെ ഹൃദയ ഭൂമിയിലൂടെ ഒരു കാലത്ത് തീവണ്ടി ഓടിയിരുന്നു എന്നത് ഇന്ന് […]
Read More