കോട്ടയം പാലാ രാമപുരം സ്വദേശിനി സെൽമാ ജോർജ്ജ് വിടപറഞ്ഞു
മലക്നൗ ; കഴിഞ്ഞ 7 തീയ്യതി ഹോസ്റ്റൽ റൂമിൽ ബോധരഹിതയായി കിടന്നിരുന്ന സെൽമാ ജോർജ്ജിനെ (39) സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിക്കുകയും ഹൈപ്പർടെൻസീവ് ബ്ലീഡ് (SAH) ഡയഗ്നോസിസ് ചെയ്യുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി 10.45 ഓടെയാണ് മരണം സംഭവിച്ചത്. ഭർത്താവ് സിജുവും, 13 വയസ്സുളള മകളും 9 തീയ്യതി ആശുപത്രിയിൽ എത്തിയിരുന്നു.ലക്നൗ അപ്പോളോ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തു വരുകയായിരുന്നു.10 വർഷത്തോളം സൗദി അറേബ്യയിലും ,2 വർഷത്തോളം Nayathi Medicity Mathura യിലും സ്റ്റാഫ് നഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്. […]
Read More