ബെവ്‌ക്യൂ ആപ്പിലെ ടോക്കണ്‍ പണം ബെവ്കോയ്ക്ക് ലഭിക്കില്ല:തെളിവുമായി ചെന്നിത്തല
തിരുവനന്തപുരം: ഓൺലൈൻ മദ്യവിൽപ്പനക്കായുള്ള ബെവ്‌ക്യൂ ആപ്പില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ്. മദ്യത്തിന്‍റെ ഓരോ ടോക്കണ്‍ നല്‍കുന്ന പണം ബെവ്കോയ്ക്ക് ലഭിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മദ്യം ഓണ്‍ലൈനായി വാങ്ങാന്‍ ബെവ് ക്യു ആആപ്പ് ഡെവലപ്പ് ചെയ്ത കമ്പനിക്കാണ് പണം ലഭിക്കുക.ഇത് ബാറുകാരുമായുള്ള കരാറില്‍ വ്യക്തമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. 50 പൈസ വീതമാണ് ഓരോ ടോക്കണും നല്‍കേണ്ടത്. ബാറുടമകള്‍ സര്‍ക്കാറിന് നല്കിയ ധാരണപത്രത്തിന്റെ പകര്‍പ്പും ചെന്നിത്തലപുറത്തുവിട്ടു. ബാറുകളില്‍ നിന്നുള്ള ഓരോ ടോക്കണും എസ്എംഎസ് ചാര്‍ജ്ജ് അടക്കം അന്‍പത് […]
Read More