കാര്‍ഷികബില്‍ ഗ്രാമീണ കാര്‍ഷിക മേഖലയ്ക്ക് വന്‍ പ്രഹരമേല്‍പ്പിക്കും: വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: ഗ്രാമീണ കര്‍ഷകരെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്ത് ലോകസഭ പാസാക്കിയ കാര്‍ഷികോത്പ്പന്ന വ്യാപാര വാണിജ്യ ബില്‍ കാര്‍ഷിക മേഖലയ്ക്ക് വന്‍ പ്രഹരമേല്‍പ്പിക്കുമെന്നും ബില്ലിനെതിരേയുള്ള ദേശീയ പ്രക്ഷോഭത്തില്‍ കര്‍ഷക പ്രസ്ഥാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും പങ്കുചേരണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റിയന്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ ക്ഷേമത്തിനുവേണ്ടി എന്നപേരില്‍ ലോകസഭയില്‍ അവതരിപ്പിച്ച മൂന്നു ബില്ലുകളും കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനാണ്. കര്‍ഷകരെ പിഴിയുന്ന മറ്റൊരു ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഇതിന്റെപേരില്‍ രാജ്യത്ത് രൂപംകൊള്ളുന്നത്. ബില്ലിനെതിരേ പഞ്ചാബിലെ ഗ്രാമീണ കര്‍ഷകരുടെ […]
Read More