സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് കേന്ദ്രം ന​ട​ത്തു​ന്ന​ത്: ​എസ്. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്ന് പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള. എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ്, സി​ബി​ഐ അ​ട​ക്ക​മു​ള്ള കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ കേ​ന്ദ്രം ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ബി​ഐ, ക​സ്റ്റം​സ്, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് തു​ട​ങ്ങി​യ കേ​ന്ദ്ര ഏ​ന്‍​സി​ക​ള്‍ നി​മ​യ​വി​രു​ദ്ധ​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്‌. ബി​ജെ​പി​യു​ടെ കേ​ന്ദ്ര മ​ന്ത്രി​മാ​രും നേ​താ​ക്ക​ന്‍​മാ​രും നേ​രി​ട്ട് ന​ല്‍​കു​ന്ന ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഏ​ജ​ന്‍​സി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം – അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കാര്യത്തില്‍ […]

Share News
Read More