ട്വന്റി20 ചീഫ് കോർഡിനേറ്റർ ശ്രീ സാബു ജേക്കബിന്റെ പ്രിയമാതാവ് ശ്രീമതി. ഏലിയാമ്മ ജേക്കബ് (86) നിര്യാതയായി.സംസ്‌കാരം ഇന്ന് (11-10-2020) ഉച്ചയ്ക്ക് 2 മണിക്ക് .
ട്വന്റി20 ചീഫ് കോർഡിനേറ്റർ ശ്രീ സാബു ജേക്കബിന്റെ പ്രിയമാതാവ് ശ്രീമതി. ഏലിയാമ്മ ജേക്കബ് (86) നിര്യാതയായി.സംസ്‌കാരം ഇന്ന് (11-10-2020) ഉച്ചയ്ക്ക് 2 മണിക്ക് സ്വവസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കിഴക്കമ്പലം സെന്റ് പീറ്റർ & സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ഭർത്താവ്: അന്ന-കിറ്റെക്‌സ് ഗ്രൂപ്പ് സ്ഥാപകൻ കിഴക്കമ്പലം മേയ്ക്കംകുന്നേൽ പരേതനായ ശ്രീ. എം.സിജേക്കബ് മക്കൾ: സോമി വർഗീസ്, ബോബി ജേക്കബ് (എംഡി അന്ന അലൂമിനിയം കമ്പനി, കിറ്റെക്‌സ് ലിമിറ്റഡ്), സാബു ജേക്കബ് (എംഡി കിറ്റെക്‌സ് […]
Read More