ജർമ്മനിയിലെ അൽഫോൻസ വി. അന്നാ ഷേഫറിൻ്റെ വിശുദ്ധ പദവിക്ക് ഇന്ന് (ഒക്ടോബർ 21 ) 8 വർഷം പൂർത്തിയാകുന്നു.

Share News

“സഭയുടെ ആകാശത്തേക്കു ഒരു പുതിയ നക്ഷത്രം ഉയർന്നിരിക്കുന്നു.” അന്നാ ഷേഫറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു തലേന്നു 1999 മാർച്ച് 6 നു റോമിൽ ദിവ്യബലി അർപ്പിക്കുമ്പോൾ അന്നു വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനായിരുന്ന കർദിനാൾ ജോസഫ് റാറ്റ്സിംഗർ തന്റെ പ്രസംഗം ആരംഭിച്ചതു ഇപ്രകാരം. പതിമൂന്നു വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 21-നു അന്നയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ പഴയ കർദ്ദിനാൾ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയായി മാറിയിരുന്ന അന്നു ജർമ്മനിയിൽ നിന്നു വിശ്വസികളോടു അദ്ദേഹം പറഞ്ഞു ” നിങ്ങളുടെ നഷത്രം സാർവ്വത്രിക സഭയ്ക്കു […]

Share News
Read More