കേന്ദ്രത്തിലും സാലറി ചലഞ്ച്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സാലറി ചലഞ്ച്. മാസത്തില്‍ ഒരു ദിവസത്തെ ശന്പളം പ്രധാനമന്ത്രിയുടെ പിഎം കെയറിലേക്കു സംഭാവന ചെയ്യണമെന്നാണ് കേന്ദ്രധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. മേയ് മാസം മുതല്‍ 2021 മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ മാസത്തില്‍ ഒരു ദിവസത്തെ ശന്പളം പിഎം കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കാം. താല്പര്യമുള്ള ജീവനക്കാര്‍ ഇത് മുന്‍കൂട്ടി അറിയിക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ചില മാസങ്ങളില്‍ മാത്രം ശന്പളത്തില്‍നിന്ന് ശന്പളം നല്കാന് താല്പര്യമുള്ളവര്ക്ക് അങ്ങനെയും നല്‍കാം. ഇതും മുന്‍കൂറായി […]
Read More