സമയമാം രഥത്തിൽ
സമയമാം രഥത്തിൽ Music: ജി ദേവരാജൻ Lyricist: ഫാദർ നാഗേൽ Singer: പി മാധുരിപി ലീല Film/album: അരനാഴിക നേരം സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നുഎന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍ തനിയെ പോകുന്നുസമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നുഎന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍ തനിയെ പോകുന്നു ആകെയല്പനേരം മാത്രം എന്റെയാത്ര തീരുവാന്‍ആകെയരനാഴികമാത്രം ഈയുടുപ്പു മാറ്റുവാന്‍സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നുഎന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍ തനിയെ പോകുന്നു രാത്രിയില്‍ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നുഅപ്പോഴുമെന്‍ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നുസമയമാം രഥത്തില്‍ ഞാന്‍ […]
Read More