I had the honour, at age 19, of interviewing the Prime Minister of India in her Parliament House office.

Share News

I had the honour, at age 19, of interviewing the Prime Minister of India in her Parliament House office. I have written about the experience in my book “India From Midnight to the Millennium“. I met her four more times in 1975 and 1977 — indelible memories.

Share News
Read More

”തന്‍റെ വാക്കുകള്‍ തരൂരിനെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു”: ശശി തരൂരിനോട് മാപ്പ് പറഞ്ഞ് കൊടിക്കുന്നില്‍ സുരേഷ്

Share News

തിരുവനന്തപുരം: ശശി തരൂരിനെതിരായി പരാമര്‍‌ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ കൊടിക്കുന്നില്‍ സുരേഷ് എം.പി. തന്‍റെ വാക്കുകള്‍ തരൂരിനെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു, തരൂരിനോട് വ്യക്തിപരമായ വിരോധമല്ല. രാഷ്ട്രീയമായ സംവാദം മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായി താന്‍ ഏറെ ഇഷ്ടപെടുന്ന ആളാണ്ശശി തരൂര്‍. അദ്ദേഹത്തിന്‍റെ കഴിവുകളില്‍ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്കും അഭിമാനമുണ്ട്. തന്‍റെ വാക്കുകള്‍ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കാനോ മുറിവേല്‍പ്പിക്കാനോ ആയിരുന്നില്ല. അതില്‍ അദ്ദേഹത്തിന് വിഷമം ഉണ്ടായെങ്കില്‍ പാര്‍ട്ടി താല്പര്യം മുന്‍ നിര്‍ത്തി അദ്ദേഹം നിലകൊണ്ട വിഷയങ്ങളില്‍ […]

Share News
Read More

ശശി തരൂരിനെ മറ്റുള്ള രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് വിദ്യാഭ്യാസവും വിവരവും, ലോക പരിചയവും, പല ഭാഷകളിൽ ഒന്നാംതരമായി കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കുവാനുള്ള കഴിവും മാത്രമല്ല.

Share News

ഗസ്റ്റ് ആർട്ടിസ്റ്റായി വന്നു സ്റ്റാറായ ശശി തരൂർ. ശശി തരൂരിനെ മറ്റുള്ള രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് വിദ്യാഭ്യാസവും വിവരവും, ലോക പരിചയവും, പല ഭാഷകളിൽ ഒന്നാംതരമായി കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കുവാനുള്ള കഴിവും മാത്രമല്ല. വളരെ ചുരുക്കം നേതാക്കൾക്ക് മാത്രം കഴിയുന്നയൊന്നാണ് പാർട്ടിക്ക് അപ്പുറം സാധാരണ മനുഷ്യരുടെ ഇടയിലുള്ള ജനപിന്തുണ. ശശി തരൂരിനെപ്പോലെ വളരെ ഹൈ സ്‌കില്ലുള്ള ഒരാൾക്ക് രാജ്യ സഭയിൽ കൂടെ പാർലിമെന്റിൽ എത്തുകയായിരുന്നു എളുപ്പം. പക്ഷേ അദ്ദേഹം ലോക്സഭ സീറ്റിന് പിടിച്ചത് അദ്ദേഹത്തിന്റെ പാർട്ടിക്കാർക്ക്പോലും […]

Share News
Read More

എല്ലാരും കൂടെ തോൽപ്പിക്കാൻ നോക്കിയിട്ട് തിരുവനന്തപുരത്തു വിജയിച്ചു കയറിയ തരൂർ.

Share News

ഇന്ന് ഈ ഫോട്ടോ കിടക്കട്ടെ. എല്ലാരും കൂടെ തോൽപ്പിക്കാൻ നോക്കിയിട്ട് തിരുവനന്തപുരത്തു വിജയിച്ചു കയറിയ തരൂർ. അറിവുകൊണ്ടും കഴിവുകൊണ്ടും ഇന്നുള്ള മിക്ക കോൺഗ്രസ്‌ നേതാക്കളെക്കാളും ഒരു പടി മുകളിൽ നില്ക്കുന്ന “വിശ്വപൗരനെ” കാണുമ്പോൾ ചിലർക്ക് വിഷമം തോന്നുക സ്വാഭാവികം. ഇന്ത്യൻ പാർലമെന്റിൽ ഇദ്ദേഹം പറഞ്ഞ പ്രസംഗങ്ങൾ ഈ നേതാക്കന്മാർ ആദ്യം ഒന്നു കേൾക്കണം. ലോകത്തിലെ ഏതു നേതാവിന്റെ മുന്നിലും നെഞ്ചുവിരിച്ചു നിന്ന് 4 അക്ഷരം പറയാൻ നിങ്ങൾക്ക് കഴിയുമോ? ഇദ്ദേഹത്തിന് കഴിയും എന്നതും നിങ്ങൾ മറക്കണ്ട. ഇന്ത്യയുടെ […]

Share News
Read More

തരൂരിനെ പോലുള്ള നേതാക്കൾ കോൺഗ്രസ്സിനും ഈ രാജ്യത്തിനും ആവശ്യമാണ്. -റോജി എം ജോൺ MLA

Share News

ഏകദേശം 10 വർഷങ്ങൾക്ക് മുമ്പ് ഒന്നിച്ചുള്ള ഒരു യാത്രയിൽ ശ്രീ ശശി തരൂർ എന്നോട് പറഞ്ഞത് രാഷ്ട്രീയത്തിൽ കണ്ടുവരുന്ന സ്ഥിരം കാഴ്ചകൾക്കപ്പുറം വ്യത്യസ്തമായി ഈ രാജ്യത്ത് എന്തെങ്കിലും ചെയ്യുവാനാണ് അദ്ദേഹം രാഷ്ട്രീയത്തിൽ വന്നത് എന്നാണ്. എന്നെ വളരെ സ്വാധീനിച്ച ഒരു സന്ദേശമായിരുന്നു അത്. സങ്കുചിതമായ ചിന്താഗതികൾക്കപ്പുറം വിശാലമായ കാഴ്ചപ്പാടോടുകൂടിയുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനം മറ്റ് രാഷ്രീയക്കാരിൽ നിന്നും തരൂരിനെ വ്യത്യസ്തനാക്കുന്നു. അക്ഷരാർത്ഥത്തിൽ ഒരു വിശ്വപൗരനായ അദ്ദേഹത്തിൻ്റെ ഒരു ജനപ്രതിനിധി എന്ന നിലയിലെ പ്രവർത്തനങ്ങൾ രാഷ്ട്രീയത്തിലേക്ക് കടന്ന് വരാൻ ആഗ്രഹിക്കുന്ന […]

Share News
Read More

ശശി തരൂരിനെ പോലുള്ള ഒരു വിശ്വപൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വച്ചായിരിക്കണം.-പി ടി തോമസ് MLA

Share News

എ. കെ ആന്റണി ദേശീയ രാഷ്ട്രീയത്തിലെടുത്തിരിക്കുന്ന നിലപാടിനൊപ്പമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം എന്നത് സംശയരഹിതമായി Kpcc വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അതിന്റെ മറപിടിച്ച് ശശി തരൂരിനെ ദുർബലപ്പെടുത്തുന്ന നീക്കം നിർഭാഗ്യകരമാണ്. ശശി തരൂരിനെ പോലുള്ള ഒരു വിശ്വപൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വച്ചായിരിക്കണം.

Share News
Read More