ബ്രാൻഡിങ്ങിന്റെ ആവശ്യകത, ബ്രാൻഡിങ് എങ്ങനെ ചെയ്യണം | Fundamentals of Branding
https://medium.com/@carlssonchee/understanding-the-fundamentals-of-branding-18b52a618e1c
Read Morehttps://medium.com/@carlssonchee/understanding-the-fundamentals-of-branding-18b52a618e1c
Read Moreസുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും കണക്റ്റുചെയ്യാനോ വീഡിയോകൾ കാണാനോ “വെറുതെ സമയം തള്ളിനീക്കുവാനോ” നമ്മൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ കുറെ കാലങ്ങളായി ഈ വിനോദത്തിന്റെ ജനപ്രീതി ഗണ്യമായി വർദ്ധിച്ചു വന്നിരിക്കുകയാണ്. കുട്ടികളിലും കൗമാരക്കാരിലും ചെറുപ്പക്കാർ മുതൽ മധ്യവയസ്കർ വരെയുള്ളവരിലും ഒരുപോലെ ഇതിന്ടെ ഉപയോഗം കാണപ്പെടുന്നു. സോഷ്യൽ മീഡിയ മസ്തിഷ്കത്തിൽ ചെലുത്തുന്ന സ്വാധീനം കാരണം അവയുടെ പ്രത്യാഘാതം ശാരീരികവും മാനസികവുമായ തലങ്ങളിൽ ആസക്തി ജനിപ്പിക്കുന്നു. അപ്പോൾ, തികച്ചും നിർദോഷകരമായി തോന്നുന്ന ഒരു ഹോബി എങ്ങനെയാണ് “ആസക്തി” ആയി മാറുന്നത്? ഹാർവാർഡ് […]
Read Moreനമ്മുടെ കുട്ടികൾ കാനഡക്ക് പോകുന്പോൾ ഇന്ത്യക്ക് പുറത്തേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന മലയാളികളുടെ എണ്ണം അതിവേഗം വർദ്ധിക്കുകയാണ്. എത്ര മലയാളി വിദ്യാർഥികൾ കേരളത്തിന് പുറത്തുണ്ട്, അല്ലെങ്കിൽ ഇന്ത്യക്ക് പുറത്തേക്ക് പോയിട്ടുണ്ട് എന്നുള്ളതിന്റെ ഒരു കണക്കും ആരുടേയും കയ്യിലില്ല. പത്രങ്ങളിൽ കാണുന്ന വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസികളുടെ പരസ്യത്തെ ഒരു പ്രോക്സി ആയി എടുത്താൽ തന്നെ ഏകദേശ രൂപം കിട്ടും. കേരളത്തിൽ ഇപ്പോൾ ഇത്തരത്തിൽ മൂവായിരത്തോളം സ്ഥാപനങ്ങൾ ഉണ്ടെന്നാണ് അടുത്തയിടെ ഒരു റിപ്പോർട്ട് കണ്ടത്. അഞ്ചു വർഷം മുൻപ് ഇത് മുന്നൂറുപോലും […]
Read Moreപുഞ്ചിരിയുടെ സയൻസ് അറിയുമോ??* പുഞ്ചിരിയുടെ വില…!! നിങ്ങള്‍ ഒരദ്ധ്യാപകനാണെങ്കില്‍ ക്ലാസില്‍ പുഞ്ചിരിച്ചുകൊണ്ട് പ്രവേശിക്കുക. ക്ലാസ്സിലെ എല്ലാ കുഞ്ഞുങ്ങളുടെ മുഖത്തും പുഞ്ചിരി വിടരുന്നത് കാണാം .നിങ്ങള്‍ ഒരു ഡോക്ടറാണെങ്കില്‍ പുഞ്ചിരിച്ചുകൊണ്ട് രോഗികളെ പരിശോധിക്കുക. രോഗികളുടെ ആത്മവിശ്വാസം ഇരട്ടിയായി വര്‍ദ്ധിക്കും. നിങ്ങള്‍ വ്യവസായിയാണെങ്കില്‍ പുഞ്ചിരിച്ചുകൊണ്ട് ഫാക്ടറിയിലേക്ക് കടന്നുചെല്ലുക. തൊഴിലാളികള്‍ സന്തോഷവാന്മാരും ഉത്സാഹശീലരുമായി മാറുന്നത് കാണാം. നിങ്ങള്‍ കച്ചവടക്കാരനാണെങ്കില്‍ കടയില്‍ വരുന്ന കസ്റ്റമേഴ്സ്നോട് പുഞ്ചിരിച്ചു കൊണ്ടിടപഴകുക. നിങ്ങളുടെ കടയില്‍ നിന്ന് മാത്രമേ അവര്‍ സാധനം വാങ്ങുകയുള്ളു. നിങ്ങള്‍ പുഞ്ചിരിയോടെ വൈകിട്ട് വീട്ടിലെത്തി […]
Read More“കൂട്ടായ്മയും സഹകരണവും ഏറ്റവും സജീവമാകേണ്ട സന്ദർഭമാണിത് ” – കർദിനാൾ മാർ ജോർജ് ആലഞ്ചേരി KCBC PRESIDENT, HEAD & FATHER OF THE SYRO-MALABAR CHURCH
Read Moreഭാവിയിലെ മികച്ച ജോലി സാധ്യതകൾ 2023-ലെ മികച്ച 9 പുതിയ ടെക്നോളജി ട്രെൻഡുകൾ 2021 ൽ നാം ശ്രദ്ധിക്കുകയും ജോലികൾക്കായി ഒരു ശ്രമം നടത്തുകയും ചെയ്യേണ്ട മികച്ച 9 പുതിയ സാങ്കേതികവിദ്യാ ട്രെൻഡുകൾ അവതരിപ്പിക്കുന്നു. ഈ പുതിയ സാങ്കേതിക പ്രവണതകളാൽ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളിൽ ഒന്നെങ്കിലും നേടാൻ യുവതലമുറ ശ്രമിക്കട്ടെ. 1 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി ),മെഷീൻ ലേണിംഗ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കഴിഞ്ഞ ദശകത്തിൽ ഇതിനകം തന്നെ ധാരാളം ശ്രദ്ധ നേടിയിട്ടുണ്ട്, ഇപ്പോഴും ഇത് പുതിയ സാങ്കേതിക […]
Read Moreകുനിഞ്ഞു നിവരുമ്പോൾ അസഹനീയമായ നടുവ് വേദന, അല്ലെങ്കിൽ ദീർഘനേരം കംപ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുമ്പോൾ അനുഭവപ്പെടുന്ന ദുസ്സഹമായ വേദന, ഇവയെല്ലാം നമ്മളിൽ ബഹുഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന ഒന്നാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്, എന്താണ് ഇതിന്റെ കാരണം എന്ന് നമുക്ക് നോക്കാം. എന്താണ് സ്പോണ്ടിലോലിസ്തസിസ്? നട്ടെല്ലിന്റെ അസ്ഥിരത ഉൾപ്പെടുന്ന ഒരു അവസ്ഥയാണ് ഇത്. നമ്മുടെ നട്ടെല്ലിലെ അസ്ഥികളെ കശേരുക്കൾ അഥവാ വെർട്ടിബ്രൽ ബോഡി എന്നാണു വിളിക്കുന്നത്. നമ്മുടെ നട്ടെല്ല് 33 ചെറിയ ദീർഘചതുരാകൃതിയിലുള്ള അസ്ഥികളാൽ നിർമ്മിച്ചിരിക്കുന്നു, ഇവയെ കശേരുക്കൾ എന്ന് […]
Read Moreഅൽഷിമേഴ്സ് എന്നതിനെ കുറിച്ച് അറിയുന്നതിന് മുൻപായി ഡിമെൻഷ്യ എന്താണെന്ന് നോക്കാം. മെമ്മറി, ഭാഷ, പ്രശ്‌നപരിഹാരം, ദൈനംദിന ജീവിതത്തിൽ ഇടപെടാൻ പര്യാപ്തമായ മറ്റ് ചിന്താശേഷികൾ എന്നിവ പ്രായം കൂടുന്തോറും നഷ്ടപ്പെടുന്നതിനുള്ള ഒരു പൊതു പദമാണ് ഡിമെൻഷ്യ. ഡിമെൻഷ്യയുടെ ഏറ്റവും സാധാരണ കാരണം അൽഷിമേഴ്‌സ് ആണ്.60% മുതൽ 70% വരെ ഡിമെൻഷ്യയുടെ കാരണം അൽഷിമേഴ്‌സ് ആണ്.. ജർമ്മൻ സൈക്യാട്രിസ്റ്റും പാത്തോളജിസ്റ്റുമായ അലോയിസ് അൽഷിമേർ 1906-ൽ ആണ് ഇതിനെക്കുറിച്ച് ആദ്യമായി വിവരിച്ചത്. അൽഷിമേഴ്‌സ് എന്നത് ഒരു ന്യൂറോ ഡീജനറേറ്റീവ് രോഗമാണ്. ഇത് […]
Read Moreനീതി ന്യായ കോടതികളുടെ സമയം കൂടുതൽ ചിലവഴിക്കപ്പെടുന്നത് സ്വത്ത് തർക്കങ്ങളിലാണ്. ഭാവിയിൽ അവകാശികൾ തമ്മിൽ തർക്കം ഉണ്ടാകാതിരിക്കുവാൻ രഹസ്യ വിൽപ്പത്രം ഉപകരിക്കും… മനസ്സമാധാനത്തോടെ മരിക്കാം…ഒരാൾ തന്റെ സ്വത്തു വകകൾ സംബന്ധിച്ചു ഒരു വിൽപത്രം എഴുതണമെന്ന് നിശ്ചയിച്ചു. എന്നാൽ ആ വിൽപത്രം തന്റെ കാലശേഷം മാത്രമേ പുറത്തു വരാൻ പാടുള്ളൂ. താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അതിലെ വിവാദമായേക്കാവുന്ന രഹസ്യങ്ങൾ വെളിപ്പെടാൻ പാടില്ല. അസ്സൽ വിൽപത്രം തന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചാൽ മക്കളോ ബന്ധുമിത്രാദികളോ അത് വായിച്ച് പുകിൽ ഉണ്ടാക്കേണ്ട എന്ന് […]
Read More