വിദ്യാലയങ്ങളുടെ 50 മീറ്റർ പരിധിയിൽ ഇനി ജങ്ക് ഫുഡ് വില്പന പാടില്ല
ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകൾക്ക് 50 മീറ്റർ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വിൽപ്പന പാടില്ലെന്ന് ഇന്ത്യൻ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേഡ് അതോറിറ്റി. വിദ്യാർഥികളുടെ ആരോഗ്യം മുൻനിർത്തിയാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. സ്കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ ഇത്തരം ഭക്ഷ്യ വസ്തുക്കളുടെ പരസ്യം പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. സ്കൂളുകളിൽ ജങ്ക് ഫുഡ് നിരോധിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ 2015-ൽ ഡൽഹി ഹൈക്കോടതി എഫ്എസ്എസ്എഐയോട് നിർദേശിച്ചിരുന്നു. സ്കൂളുകളിൽ വൃത്തിയും പോഷകസമൃദ്ധവുമായ ആഹാരവും കുട്ടികൾക്ക് ഉറപ്പാക്കണമെന്ന് നാഷണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷൻ അധികൃതർ അറിയിച്ചിരുന്നു. കൊഴുപ്പ്, […]
Read More