പറഞ്ഞു പറ്റിച്ചു കളഞ്ഞല്ലോ ചെല്ലാനത്തുകാരെ…..

Share News

കേരളപിറവി ദിനത്തിൽ ചെല്ലാനത്ത് കടൽഭിത്തി നിർമാണം ആരംഭിക്കും എന്ന സർക്കാർ വാഗ്ദാനലംഘനത്തിനെതിരെ ഗണപതികാടു ബസാർ-കടപ്പുറത്തു മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കടൽഭിത്തിയിൽ കുത്തിയിരുപ്പ് സമരം ഉൽഘടനം ചെയ്തു. ആലപ്പുഴയിൽ കടലാക്രമണം തടയാൻ 3 കിലോമീറ്റർ നീളത്തിൽ തീരത്ത് 34 പുലിമുട്ടുകൾ നിർമ്മിക്കാൻ 49.90 കോടി രൂപ അനുവദിച്ചപ്പോൾ ചെല്ലാനത്ത് അത് പത്തു കോടിയെന്ന പ്രഖ്യാപനം മാത്രം. ചെല്ലാനത്ത് ഒന്നര വർഷം മുൻപ് മന്ത്രി മേഴ്‌സികുട്ടിയമ്മ ഉൽഘടനം ചെയ്ത ജിയോട്യൂബ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണം പാതിവഴിയിൽ നിലച്ചു […]

Share News
Read More