മതേതര നിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടതുമുന്നണി മാത്രം: ജോസ് കെ മാണി.
കോട്ടയം: പാല കേരള കോണ്‍ഗ്രസിന്റെ ഹൃദയവികാരമാണെന്നും, എല്‍ഡിഎഫിലേക്ക് പോകുന്നത് ഉപാധികളില്ലാതെയാണെന്നും ജോസ് കെ മാണി. കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ നിന്നും പുറത്താക്കിയതാണെന്നും അന്ന് മുതല്‍ കേരള കോണ്‍ഗ്രസ് സ്വതന്ത്രനിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിയമസഭാ സീറ്റുകളില്‍ മല്‍സരിക്കുന്നത് സംബന്ധിച്ചെല്ലാം മുന്നണിയാണ് തീരുമാനിക്കേണ്ടത്. മതേതര നിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടതുമുന്നണി മാത്രമാണെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിനോട് കോണ്‍ഗ്രസും യുഡിഎഫും അനീതി കാട്ടിയെന്ന് ജോസ് കെ മാണി പറഞ്ഞു. കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളില്‍ നിന്നും കടുത്ത […]
Read More