അവൾ മരിക്കും മുൻപ് ഇങ്ങനെ എഴുതിയിരുന്നു പോലും, ” നീ ഇത് അതിജീവിക്കുകയാണെങ്കിൽ അറിയണം ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നെന്ന്”|…ഒരമ്മയുടെ സ്നേഹം….

Share News

ഭൂകമ്പം തകർത്ത ടർക്കിയിൽ രക്ഷാപ്രവർത്തനം നടത്തികൊണ്ടിരുന്നവർ, ഒരു വീടിന്റെ നാശകൂമ്പാരങ്ങൾക്കടുത്തെത്തി. ഒരു വിള്ളലിനിടയിലൂടെ അവർ ഒരു യുവതി കമിഴ്ന്നു കിടക്കുന്നത് കണ്ടു. പക്ഷേ അവളുടെ അപ്പോഴത്തെ കിടപ്പ് കുറച്ചു വിചിത്രമായ രീതിയിലായിരുന്നു, പ്രാർത്ഥിക്കാൻ വേണ്ടി മുട്ടുകുത്തി നിൽക്കുമ്പോൾ എല്ലാം കൂടെ അവളുടെ ദേഹത്തേക്ക് വീണത് പോലെയാണ് അവൾ മുട്ടുകുത്തി കുനിഞ്ഞു സാഷ്ടാംഗപ്രണാമം ചെയ്യുന്ന മട്ടിൽ കിടക്കുന്നത്. അവൾക്കു മീതെ തകർന്നു വീണ ഭവനം അവളുടെ നടുവും തലയും തകർത്തു. വളരെ ബുദ്ധിമുട്ടി രക്ഷാപ്രവർത്തനസംഘത്തിന്റെ ലീഡർ ചുവട്ടിലെ ചെറിയ […]

Share News
Read More